ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൬

ടിച്ചു കെട്ടിയാലും ചങ്ങലകളെതകൎത്തുചാടും–യെശുവെദൂരത്തു
നിന്നുകണ്ടപ്പൊൾഅവൻഒടിവന്നുയെശുവുംഅശുദ്ധാത്മാവൊട്
അവനെവിട്ടുപൊഎന്നുകല്പിച്ചു–എന്നാറെഎകവചനമായി
കല്പിച്ചതുപൊരാതെആയി–ദെവപുത്രഞങ്ങൾ്ക്കുംനിണക്കുംഎ
ന്തുഞങ്ങളെപീഡിപ്പിപ്പാൻവന്നുവൊഎന്നുംഞങ്ങൾഒരുപട്ടാളം
ഉണ്ട്എന്നുംതങ്ങളെഅഗാധത്തിലെക്ക്🞼)അയക്കരുതഎന്നുംപ
ക്ഷെസമീപിച്ചിട്ടുള്ളപന്നിക്കൂട്ടത്തിൽഅയക്കഎന്നുംഅപെക്ഷി
ച്ചപ്പൊൾപൊയ്ക്കൊൾ്‌വിൻഎന്നുകല്പിച്ചു(മത)–ഉടനെപന്നികൾ൨൦൦൦
ത്തൊളം–മാ)കിഴുക്കാംതൂക്കമായിപാഞ്ഞിറങ്ങിപൊയ്കയിൽചാ
ടിചാകയുംചെയ്തു–മെച്ചവർഒടിആയ്തുനഗരത്തിലുംനാട്ടിലുംഅറി
യിച്ചപ്പൊൾപലരുംവന്നു ആയാൾഉടുത്തുംസുബുദ്ധിയൊടുകൂടിയും
യെശുകാക്കൽഇരിക്കുന്നതുകണ്ടുകാണികളൊടുവസ്തുതചൊദി
ച്ചറിഞ്ഞുവളരെഭയപ്പെട്ടുതങ്ങളെവിട്ടുപൊകെണംഎന്നുയെ
ശുവൊടുഅപെക്ഷിക്കയുംചെയ്തു–ആകയാൽ‌പടവിലെക്കുതിരി
യുമ്പൊൾസ്വസ്ഥനായവൻകൂടപൊകുവാൻയാചിച്ചുയെശുഅതു
സമ്മതിക്കാതെഅവിടത്തുസമ്മിശ്രജാതികളിൽകൎത്താവി
ന്റെമഹാകൎമ്മത്തിന്നുംകരുണെക്കുംഒരുസാക്ഷിവെണംഎന്നു
കണ്ടു(മാ)നിന്നിൽകാണിച്ചകനിവിനെനീപൊയിചാൎച്ചക്കാരൊ
ടറിയിക്കഎന്നുകല്പിച്ചുഅവൻഅപ്രകാരംചെയ്തുദശപുരിയിൽഎ
ങ്ങും യെശുവിന്റെനാമത്തെപരത്തുകയുംചെയ്തു–യെശുതിരി
🞼)ഇവിടെഅഗാധംഎന്നതും(ലൂ)രൊമ൧൦,൭.അറി.൯,൧ʃ,൨൦,൧൩മുത
ലായസ്ഥലങ്ങളിൽഅധൊലൊകത്തെകുറിക്കുന്നവാക്കഒന്നുതന്നെ–
മനുഷ്യാത്മാക്കൾചെല്ലുന്നപാതാളസ്ഥലത്തിന്നുവെറുനാമംഉണ്ടു(ഭാ.
൬൩)ഇവിടെയും൨വെ,൨,൪.യഹൂ൪വാക്യങ്ങളിലുംസൂചിപ്പിച്ചഅ
ധൊലൊകംഅധികംഭയങ്കരവും ദുൎഭൂതങ്ങൾ്ക്കതടവിടവുംഎന്നു
തൊന്നുന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/114&oldid=189834" എന്ന താളിൽനിന്ന് ശേഖരിച്ചത്