ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൭

കെഒടിപലരുംകാത്തുനില്ക്കുന്ന(ലൂ)ഗലീലകരെക്ക്എത്തിസ്വപട്ടണ
മായ(മത)കഫൎന്നഹൂമിൽവസിക്കയുംചെയ്തു

൧൨)കഫൎന്നഹൂമിൽ വാതശാന്തിമത്തായുടെവിളി
യായിർമകളുടെഉയിൎപ്പുമുതലായമഹാകൎമ്മങ്ങൾ
(മത.൯,മാ.൨,൧–൨൨.൫,൨൧–൪൩.ലൂ.൫,൧൭–൩൯.൮,൪൦–൫൬)
യെശു(കെഫാഗൃഹത്തിൽ)എത്തിയപ്പൊൾപുരുഷാരങ്ങളൊടുകൂ
ടെയഹൂദയിൽനിന്നുംചിലപറീശന്മാരുംവൈദികരും(ലൂ)അവ
നെകെൾ്പാൻവന്നതിനാൽവാതിൽപ്രവെശത്തിന്നുവഴിയില്ലാതെ
ആയി–അവൎക്കുയെശുഉപദെശിച്ചുസ്വസ്ഥമാക്കുവാൻദെവശ
ക്തിയുള്ളവനായിവിളങ്ങുമ്പൊൾ(ലൂ)–ഒരു പക്ഷവാതക്കാരൻ
യെശുവിൽവിശ്വാസംമുഴുത്തുകൊണ്ടുവെറെവഴികാണാഞ്ഞു
താമസംവെറുത്തുതന്നെചുമക്കുന്നനാല്വരെകൊണ്ടുമെല്പുരയു
ടെ കല്പലകകളെപൊളിപ്പിച്ചുകിടക്കയൊടുംകൂടെതന്നെഇറ
ക്കിച്ചുയെശുസന്നിധിയിൽആകയുംചെയ്തു–രൊഗശാന്തിക്കുമാ
ത്രമല്ലവിശെഷാൽപാപക്ഷമയെപ്രാപിപ്പാൻഇപ്രകാരംവന്ന
ത്എന്നുയെശുഅറിഞ്ഞുമകനെധൈൎയ്യപ്പെടുകനിന്റെപാപങ്ങ
ൾ്ക്കുമൊചനംആയിഎന്നരുളിച്ചെയ്തു–വൈദികന്മാർഅതു
കെട്ടുഞെട്ടിഇതുദെവദൂഷണമല്ലൊധൎമ്മലംഘനത്തിന്ന്ഒക്കെ
ക്കുംകുറ്റബലിയുംയഹൊവാലയത്തിലെആചാൎയ്യന്മാർകല്പി
ക്കുന്നപരിഹാരവുംതന്നെവെണ്ടുഎന്നുംമറ്റുംഉള്ളുകൊണ്ടുവി
ചാരിച്ചു–എന്നാൽ യെശുഅത്അറിഞ്ഞുനിങ്ങൾദൊഷംനിരൂ
പിക്കുന്നത്എന്തുപാപമൊചനമൊരൊഗശാന്തിയൊഎന്തു
കല്പിപ്പാൻ പ്രയാസംചുരുങ്ങിയത്എന്നുചൊദിച്ചുഭൂമിയി
ൽപാപങ്ങളെമൊചിപ്പാൻമനുഷ്യപുത്രന്അധികാരംഉ
ണ്ടെന്ന്എല്ലാവരുംഅറിയെണ്ടതിന്നുപക്ഷവാതക്കാര
നെനൊക്കിനീഎഴിനീറ്റുകിടക്കയെഎടുത്തുകൊണ്ടുപൊക

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/115&oldid=189836" എന്ന താളിൽനിന്ന് ശേഖരിച്ചത്