ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൫

രയെണ്ടതിന്നത്രെപൊകെണ്ടതു—സുവിശെഷംഅറിയി
ക്കെണ്ടുന്നവിധമൊസൌജന്യമായി കിട്ടിയതുസൌജന്യമായി
കൊടുക്കെണ്ടു–ആകയാൽസുവിശെഷംഒരുനാളുംലൌകികവ്യാ
പാരമാക്കരുത(അവ.൮,൧൮)മനഃപൂൎവ്വമായസ്നെഹത്താൽ
ദെവരാജ്യത്തിന്റെനന്മകളെഎല്ലാംഇല്ലാത്തവൎക്കുകൊടുക്കുന്ന
ത്ആദിന്യായംതന്നെ–അഹൊവൃത്തിക്കുവെണ്ടെഎന്നാൽ
ദുഃഖവിചാരത്തൊടുംനടക്കെണ്ടതല്ലപണംകെട്ടുപൊതി
ച്ചൊറുവസ്ത്രംചെരിപ്പുവടി ഈവകഒരുമ്പാടുയാത്രെക്കുവെണ്ടാ
(കയ്യിൽഉണ്ടെങ്കിൽവടിയുംചെരിപ്പുംമാടെണ്ടതുമല്ല–മാ)–
പൊകുന്നതുപരദെശത്തല്ലല്ലൊ–ഇസ്രയെൽഭൂമിയിൽഅ
ത്രെ–അതിൽചിതറിഇരിക്കുന്നസഹൊദരന്മാരിൽനിന്നു
വെണ്ടുന്നത്അന്വെഷിയാതെകിട്ടും(യൊ.൪,൩൮)–വെലക്കാ
രൻകൂലികൂടാതെഇരിക്കയില്ലവെലയെകല്പിച്ചവനെആശ്ര
യിച്ചുനടന്നാൽവയറ്റിന്നായികരുതിക്കൊണ്ടുദുഃഖിപ്പാൻ
ഒട്ടുംസംഗതിവരികയുംഇല്ല—പിന്നെഒർഊരിൽപ്രവെ
ശിച്ചാൽമുമുക്ഷുക്കളായആത്മാക്കളെആരാഞ്ഞുകണ്ടശലൊം
(സലാം)എന്നസമാധാനംഅനുഗ്രഹമായിപറയെണം–അതുവീ
ട്ടുകാർചിലർഎങ്കിലുംകൈക്കൊണ്ടാൽഎന്റെഅനുഗ്രഹം
അവിടെചെരുംഅവർഅതുതള്ളിഎങ്കിൽഅനുഗ്രഹഫലംനിങ്ങ
ൾ്ക്കുഅധികമാകും(മത)–നിങ്ങളെഒരുവീട്ടിൽചെൎത്തുകൊണ്ടാൽ
ഊർവിട്ടുപൊകുവൊളംപാൎപ്പുമാറ്റാതെആവീട്ടുകാരെമുഴുവ
നുംആദ്യവിളവാക്കിനെടുവാൻനൊക്കെണം–ഒരുദെശത്തിൽ
നിങ്ങളെചെൎത്തുകൊള്ളാതെഇരുന്നാൽപുറപ്പെട്ടുകാലിലെ
പൊടികുടഞ്ഞുകളഞ്ഞുഇത്അജ്ഞാനഭൂമിയായ്പൊയിഎന്നു
കാട്ടുവിൻ(അതിന്റെശിക്ഷസിദ്ദിംതാഴ്വരയുടെതിലുംഅതി
ഘൊരമാകും–മത)

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/123&oldid=189852" എന്ന താളിൽനിന്ന് ശേഖരിച്ചത്