ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൬

(മത)എന്നതിന്റെശെഷംയെശുപറഞ്ഞതു–മനുഷ്യർഎങ്ങി
നെഎങ്കിലുംരക്ഷാദൂതന്മാരെക്രമത്താലെവെറുത്തുനിരസി
ക്കും–ലൊകരുടെപകയുംദുഷ്ടതയുംപുതിയസുവിശെഷകന്മാൎക്കു
ബൊധിക്കയില്ലഅതിശയവരംനിമിത്തംസകലവുംസാധിക്കും
എന്നുനിരൂപണവുംതൊന്നും–അങ്ങിനെഅല്ലനിങ്ങൾആടുകൾ
അവർചെന്നായ്ക്കൾ നിങ്ങൾഅല്പംജനംഅവർവലിയകൂട്ടം–
എന്നാൽഅവർനിങ്ങളെവിഴുങ്ങാതെഇരിക്കെണ്ടതിന്നുപാ
മ്പുകളെപൊലെനൊക്കിവിചാരിച്ചുവളഞ്ഞുതെറ്റിക്കൊ
ള്ളെണം പ്രാവുകളെപൊലെശത്രുവെഅടുത്തുനിൎമ്മലസ്നെ
ഹഭാവംകാട്ടിദൊഷംതൊന്നുമളവിൽപറന്നുപൊകയുംവെ
ണം–എങ്ങിനെആയാലും നടുക്കൂട്ടംതിരുപള്ളിരാജക്കുന്തിരിനാടു
വാഴിമണ്ഡപംമുതലായന്യായസ്ഥലങ്ങൾ്ക്കുതെറ്റിപൊകയി
ല്ല–അവിടെഎന്ത്‌വെണ്ടത്എന്നാൽവിചാരപ്പെടരുതുആത്മാ
വിൽജീവിക്കെവെണ്ടുഎന്നാൽവിചാരിയാതെനല്ലഉത്തരം
വരും(ലൂ.൧൨,൧൧.൨൨)പിന്നെപ്രമാണികൾമാത്രമല്ലവെദങ്ക
ള്ളം‌നിമിത്തംകുഞ്ഞിക്കുട്ടികളുംകയൎത്തുനിങ്ങളെദ്രൊഹിക്കും
ഒടുക്കംഎന്നാമംമൂലംഎല്ലാവരുംനിങ്ങളെപകെക്കും–ഇതറി
ഞ്ഞിട്ടുവെണംഅന്തത്തൊളംനിലനില്പാൻ

ഈദുഃഖവൎണ്ണനത്തൊടുചെൎത്തതു൭ആശ്വാസങ്ങൾത
ന്നെ–൧.)ഹിംസാസ്ഥലങ്ങളിൽനിന്നുമണ്ടിപൊയിസുവിശെ
ഷത്തിന്ന്അധികംനല്ലഭൂമിയെഅന്വെഷിക്കാം–നിങ്ങൾഇ
പ്പൊൾഇസ്രയെൽപട്ടണങ്ങളെകടന്നുതീരുമ്മുമ്പെഞാൻനി
ങ്ങളൊട്എത്തുംഎല്ലായഹൂദരൊടുംസുവിശെഷംഅറിയി
ച്ചുതീരുമ്മുമ്പെയരുശലെമിൽന്യായവിധിയെകഴിപ്പാൻ
വരുംഭൂമിയിൽഎന്നാമത്തിൻഘൊഷണംവ്യാപിച്ചുതീരുമ്മു
മ്പെമനുഷ്യപുത്രൻമഹത്വത്തൊടുകൂടെവരും—൨)നിങ്ങ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/124&oldid=189854" എന്ന താളിൽനിന്ന് ശേഖരിച്ചത്