ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൭

ളുടെകഷ്ടാനുഭവംഎന്റെകഷ്ടങ്ങളുടെതുടൎച്ചയത്രെ–ഗുരുവൊട്ഇ
ങ്ങിനെചെൎന്നിരിക്കുന്നതുശിഷ്യന്മാൎക്കുമാനമല്ലൊഎന്നെബെൽ
ജബൂബ്എന്നുമാ൩,വിളിച്ചുഎങ്കിൽനിങ്ങളെയുംവിളിക്കും(അ
ത്ൟച്ചസ്വാമി൨രാ.൧,൨എന്നൎത്ഥമുള്ളഎക്രൊനിലെദെ
വർ–യഹൂദർബെൽജബൂൽകാഷ്ഠസ്വാമിഎന്നുംപരിഹാസനാ
മംആക്കിമാറ്റിദുൎഭൂതനാഥനെഅങ്ങിനെവിളിക്കും–)—൩)
ശത്രുക്കളുടെവല്ലാത്തരഹസ്യങ്ങളും സുവിശെഷത്തിന്റെനല്ല
രഹസ്യങ്ങളുംഎല്ലാംവെളിപ്പെടെണ്ടുന്നതാകയാൽയെശുത
ൽകാലത്തുഗൂഢമായിഅറിയിച്ചതും(മലയിൽ മറുരൂപമായ
തുംഗഥശമനയിൽ ക്ലെശിച്ചതും)മറ്റുംപലമൎമ്മൊപദെശങ്ങളെ
ഭയത്തൊടെചരതിച്ചു കാത്തുകൊള്ളുകയല്ല പ്രസിദ്ധമാക്കു
കെവെണ്ടുസകലവുംഒരിക്കൽവെളിച്ചത്താകുംപൊൽ(ലൂ൧൨,൧ʃʃ)—
൪.)ഇപ്രകാരംഘൊഷിക്കുമ്പൊൾശരീരഹിംസ്രന്മാരായമനുഷ്യ
രിൽഭയമരുതുആത്മാവെയുംഅഗ്നിനരകത്തിൽസംഹരിപ്പാ
ൻകഴിയുന്നവനെഭയപ്പെടുകെഉള്ളു(അതുസാത്താൻഎന്നും
കൊള്ളിക്കാംഎഫ.൬,൧൨)ദെഹത്തിന്നുഛെദംവരുത്തുവാ
നുംഅഛ്ശന്റെഇഷ്ടംകൂടാതെവറ്റിയാ–ചെറുപക്ഷികളെയും
വെവ്വെറെഎണ്ണിതാങ്ങുവാൻനിങ്ങളുടെജീവന്റെവില
യെമതിച്ചുഅതിനെരൊമത്തൊളംമറക്കാതെഉദ്ധരിച്ചുപുതു
ക്കും(ലൂ.൧൨,൪ʃʃ)—൫.)എന്റെനാമത്തെശങ്കകൂടാതെഅ
റിയിച്ചാൽഞാനുംനാണംകൂടാതെനിങ്ങളുടെനാമങ്ങളെ
പിതാവിൻസിംഹാസംമുമ്പാകെസ്വീകരിച്ചുകൊള്ളും(ലൂ൧൨,
൮ʃʃ)–എന്നെമറുത്തുപറഞ്ഞാലൊഞാനുംമറുത്തുപറയും–
ഈ എന്റെസാക്ഷ്യംലൊകത്തൊടഒരിക്കലുംചെരുകയില്ലഭൂ
മിക്കുസമാധാനത്തെഒരുഭിക്ഷഎന്നപൊലെചാടികൊടുപ്പാ
ൻകഴിയുന്നതും‌അല്ല–വചനംഎന്നവാൾകൊണ്ടുപ്രപഞ്ചത്തൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/125&oldid=189856" എന്ന താളിൽനിന്ന് ശേഖരിച്ചത്