ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൮

ടുപടകൂടെണംഹിംസയാകുന്നവാൾഅതിനൊട്എതിൎപ്പാൻതു
ടങ്ങും(ലൂ൧൨,൫൧ʃʃ)–അതിനാൽവമ്പടകളുംവീടുതൊറുംചെ
റുപടകളുംഛിദ്രങ്ങളുംജനിച്ചുവൎദ്ധിക്കും–എന്നിട്ടുംമടുത്തു
പൊകരുതെ–ബന്ധുക്കളുടെ രക്ഷിതാവുംവഴിയുംജീവനുംആ
യവനെക്കാൾബന്ധുക്കളുടെക്ഷണികമായപ്രസാദത്തെഅധി
കംഇഛ്ശിക്കുന്നവൻഎനിക്കുയൊഗ്യനല്ല–൬.)ക്രൂശിന്റെ
ഘൊരരഹസ്യംകൂടെആശ്വാസകാരണമായ്‌വരുന്നു–രൊമ
രുടെഈനിത്യശിക്ഷയെമശീഹെക്കുംഅവന്റെആശ്രീത
ന്മാൎക്കഎല്ലാവൎക്കുംലൊകാരംഭംമുതൽമുൻവിധിച്ചതത്രെ
എങ്കിലുംയെശുനിമിത്തംജീവനെകളഞ്ഞാൽപുതുജീവന്റെ
പൂൎണ്ണതലഭിക്കും–അവൻതാൻതന്നെനമ്മുടെജീവൻ(കൊല
൩,൩)൩൦വെള്ളിയെതന്റെജീവനാക്കിയവൻസത്യജീ
വനെകളഞ്ഞുപഴയജീവനെബലികഴിച്ചെല്പിച്ചവർകൎത്താ
വിന്റെഉയിൎപ്പിൽകൂടിജീവിച്ചെഴുനീറ്റുവല്ലൊ—൭.)
നിങ്ങൾഇന്നവർഎന്നുബൊധിക്കെണ്ടു–എനിക്കുംപിതാവിന്നും
പകരംലൊകത്തിലെക്കയക്കപ്പെട്ടവർതന്നെ–ആകയാൽനി
ങ്ങളെകൈക്കൊള്ളുന്നവന്ന്എല്ലാംനിങ്ങൾ്ക്കഉള്ളതുലഭിക്കും
ദെവരാജ്യത്തിൻആശയുംദിവ്യനിശ്ചയവുംപ്രവാചകന്നുള്ള
തുഅവനെകൈക്കൊള്ളുന്നവൎക്കുംലഭിക്കും–വിശ്വാസനീതി
യുടെകൂലിനിത്യജീവൻതന്നെ—ആനീതിനിമിത്തംനീതിമാ
നെകൈക്കൊണ്ടാൽനീതിയുടെജീവഫലംഅങ്ങൊട്ടുപകരും–ചെ
റുശിഷ്യരിൽനിക്ഷെപിച്ചവെളിച്ചവരങ്ങളുംഎല്ലാംഅവരെ
കൈക്കൊള്ളുന്നവരിൽവന്നുവിളങ്ങും–നിങ്ങൾഇപ്പൊൾചെറി
യവരത്രെ–എങ്കിലുംനിങ്ങളിൽഒടുക്കത്തവനെഎങ്കിലും(പക്ഷെ
യഹൂദയെ)യെശുവിന്നുശിഷ്യൻഎന്നുവെച്ചുവല്ലവർചെൎത്തു
കൊണ്ട്ആശ്വസിപ്പിച്ചാൽഫലംഉണ്ടുനിശ്ചയം

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/126&oldid=189858" എന്ന താളിൽനിന്ന് ശേഖരിച്ചത്