ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൯

ഇപ്രകാരംസകലവുംവിചാരിച്ചുനൊക്കുന്നവനുംഎല്ലാവരി
ലുംപ്രവൃത്തിക്കുന്നവനുംആയകൎത്താവിൽആശ്രയിച്ചുലൊ
കാന്ധകാരത്തിൽസമാധാനത്തെഅറിയിപ്പാൻഇറങ്ങിപൊ
കെണ്ടതു(യശ.൫൨,൭)

൧൪,യെശുപന്തിരുവരെമുന്നയച്ചു സ്ത്രീകളെപ്ര
ത്യെകംകനിഞ്ഞുചെൎത്തുതെക്കൊട്ടുചെയ്തപ്രയാണം
(മത.൧൧,൧.മാ.൬,൧൨ʃലൂ.൭,൧൧.൧൭.൩൬–൫൦.൮,
൧–൧൮)

മെൽപ്രകാരംശിഷ്യന്മാർവെവ്വെറെപുറപ്പെട്ടുസ്വൎഗ്ഗരാജ്യ
ത്തെഅറിയിച്ചുഅനുതാപത്തെചൊദിച്ചു(എണ്ണയുംപ്രയൊഗി
ച്ചു–മാ)രൊഗശാന്തിവരുത്തിഭൂതങ്ങളെനീക്കിയരുശലെമിന്റെ
തൂക്കിൽഊർതൊറുംകടന്നുപൊന്നു–അവർഇരുന്നഊരുകളി
ൽ(മത൧൧,൧)യെശുവിന്നെചെന്നുഉപദെശശെഷവുംകഴി
ച്ചുഅവരാൽതീരാത്തസങ്കടങ്ങളെമാറ്റിനടക്കുകയുംചെയ്തു

അനന്തരംപൊയ്കയുടെതെക്കെഭാഗത്തുള്ള(മഗ്ദലഎന്ന)
ഊരിൽഎത്തിയപ്പൊൾശിമൊൻഎന്ന്ഒരുപറീശൻയെശുവെ
ക്ഷണിച്ചുഅവനുംസൎവ്വവത്സലനാക്കകൊണ്ടുഅവന്റെവീട്ടിൽ
ചെന്നു–അപ്പൊൾപാപപ്രസിദ്ധിയുള്ളഒരുസ്ത്രീപറീശനെകൂ
ട്ടാക്കാതെയെശുചാരിഇരുന്നതിന്റെപിറകിൽചെന്നുതിരുകാ
ലുകളെഅഭിഷെകംചെയ്‌വാൻഭാവിച്ചപ്പൊൾപൊട്ടികരഞ്ഞു
കണ്ണീരാൽകാൽകഴുകിലജ്ജനിമിത്തംതലമുടികൊണ്ടുതുടച്ചു
അതുവിചാരിച്ചുംനാണിച്ചുകാലുകളെചുംബിച്ചുഒടുക്കംതൈലാ
ഭിഷെകംകഴിക്കയുംചെയ്തു–ആയതുപറീശഗൃഹത്തിൽഎത്ര
യുംഅപൂൎവ്വമായസാഹസംഅത്രെ–ജഡത്തെജയിച്ചിട്ടുള്ള
ആത്മാവിൽചെയ്തതാകകൊണ്ടുയെശുവിന്നുംദെവദൂത
ന്മാൎക്കുംഎത്രയുംഗ്രാഹ്യം–ഇവൻആത്മാക്കളെതിരിച്ചറിയാ


16

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/127&oldid=189860" എന്ന താളിൽനിന്ന് ശേഖരിച്ചത്