ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൪

യുംവ്യത്യാസത്തെയുംകാട്ടിആക്ഷെപിച്ചതിന്റെശെഷംയെശു
തെക്കൊട്ടുള്ളയാത്രയെതികെച്ചുയഹൂദയിൽഎത്തി–അപ്പൊ
ൾതന്നെഎന്നുതൊന്നുന്നുഅവൻ(താഴിടം)ബെത്ഥന്യയിൽവ
ന്നു(യൊ.൧൧,൧൮ അതുയരുശലെമിൽനിന്ന്‌രണ്ടുനാഴികദൂ
രമുള്ളഗ്രാമം)ശിഷ്യന്മാർസഞ്ചരിക്കുന്നസമയംയെശുതാൻ
(യജമാനിച്ചിഎന്നൎത്ഥമുള്ള)മൎത്ഥയുടെവീട്ടിൽപ്രവെശിച്ചു–
അവൾപക്ഷെകുഷ്ഠരൊഗിയായശിമൊന്റെവിധവതന്നെ
(മത.൨൬,൬)–ലാജർഎന്നസഹൊദരനുംഅവിടെഉണ്ടു–ആ
കുഡുംബത്തൊടുയെശുവിന്നുമമതഉണ്ടായപ്രകാരംഅറിയു
ന്നില്ല–ശിഷ്യന്മാർലൂക്കാവൊടറിയിച്ചഒരുവിശെഷമെഅറി
യുന്നുള്ളു–അനുജയായമറിയതന്റെവെലയെവിട്ടുയെശുകാ
ല്ക്കൽഇരുന്നുഗുരുവചനംകെട്ടുവീടുംലൊകവുംമറ്റുംമറന്നപ്പൊ
ൾ–മൎത്ഥഅതിഥിസല്ക്കാരത്തിന്നായിവളരെകഷ്ടിച്ചുമുഷിഞ്ഞാ
റെഅനുജയുടെമടിവിനെശാസിക്കെണംഎന്നുകൎത്താവൊടു
പറഞ്ഞു–അപ്പൊൾഅവൻമൎത്ഥെനീപലതിന്നായിട്ടും
കരുതിക്ലെശിക്കുന്നുഒന്നെആവശ്യംഉള്ളു(എകഗതിയെഎ
കാഗ്രതയൊടെനൊക്കുന്നമനസ്സത്രെ)ഇതിനെമറിയതന്റെ
അംശമായിവരിച്ചത്അവളിൽനിന്ന്എടുക്കപ്പെടുകയി
ല്ലഎന്നുപറഞ്ഞു—ഇവരിൽജ്യെഷ്ഠയെശുവെസ്നെഹിച്ചു
നാനാപ്രവൃത്തിയാൽസെവിക്കുന്നവൾഎങ്കിലുംഈമറിയ
ശിഷ്യമാരിൽഎറ്റവുംശ്ലാഘ്യതന്നെ–അവളിൽയഹൂദഭാ
വവുംഇവളിൽക്രീസ്തീയഭാവവുംഎറെകാണുന്നു–പ്രവൃത്തി
ക്കുകഅല്ലവാങ്ങുകതന്നെദെവഭക്തിയുടെരഹസ്യംഎന്നിവ
ൾ്ക്കഅന്നുബൊധിച്ചതുംഅല്ലാതെപിറ്റെവൎഷത്തിൽഅവൾമ
നസ്സിന്റെനല്ലനിക്ഷെപത്തിൽനിന്നുമൂല്യമായതൈലാ
ഭിഷെകംആകുന്നസല്ക്രിയയെകണ്ടുനടത്തിഇപ്രകാരംഒന്നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/132&oldid=189870" എന്ന താളിൽനിന്ന് ശേഖരിച്ചത്