ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൧

മറ്റ്ഒർഅപൂൎവ്വവാൎത്തയുംകെൾ്പാറായി-ഹെരൊദായെ
ശുവിന്റെശ്രുതിയെയുംഅവൻഎലീയാവൊയിറമിയാവൊ
പക്ഷെജീവിച്ചെഴുനീറ്റസ്നാപകൻതന്നെയൊആരൊഎ
ന്നുള്ളകെൾവിയെയുംവിചാരിച്ചുവലഞ്ഞുഒടുവിൽഇവൻഞാൻകൊ
ല്ലിച്ചവന്റെആത്മാവെങ്കിലുംഅവനിൽവ്യാപരിച്ചശക്തിക
ൾഉള്ളവൻഎങ്കിലുംആകുന്നുഎന്നുനിശ്ചയിച്ചു(മാ)പാപല
ജ്ജയെഎല്ലാംഅകറ്റിഅതിശയകാരിയെകാണ്മാൻആ
ഗ്രഹിക്കയുംചെയ്തു–(ലൂ)

ഇത്എല്ലാംവിചാരിച്ചുയെശുശിഷ്യന്മാരൊടുകൂടെതിബെ
ൎയ്യയിൽനിന്നുപടകെറികിഴക്കെകരെക്ക്ഓടി(മാ)ഫിലിപ്പി
ന്റെഇടവകയിൽഇറങ്ങിഅവൻപണിയിച്ചഗൊലാനിലെബെ
ത്തചൈദനഗരത്തിൻറ(ഭാ.൬൫)-സമീപത്തുവാങ്ങിഎകാന്തത്തി
ൽപാൎത്തു(ലൂ)-എങ്കിലുംപുരുഷാരങ്ങൾകാൽനടയായിപിഞ്ചെ
ന്നുപെസഹകാലംഅടുക്കുകകൊണ്ടു(യൊ)യാത്രക്കാർകൂട്ടമായി
ചെൎന്നുവരികയുംചെയ്തു–ൟഇടയരില്ലാത്തകൂട്ടങ്ങളിൽകനിവു
ഭാവിച്ചു(മാ)യെശുമലയിൽനിന്നുഇറങ്ങി(യൊ)അവരിൽരാ
ജ്യൊപദെശവുംരൊഗശാന്തിയുംനടത്തുകയുംചെയ്തു(ലൂ)-വൈ
കുന്നെരംആയാറെശിഷ്യന്മാർഇവരെചുറ്റുമുള്ളഊരുകളിൽ
ഭക്ഷണംമെടിപ്പാൻഅയച്ചുവിടെണംഎന്നുപറഞ്ഞതിന്നു–
യെശുനിങ്ങൾഅവൎക്കുഭക്ഷിപ്പാൻകൊടുപ്പിൻഎന്നുശിഷ്യ
രൊടും(മത)-എവിടെനിന്നുഅപ്പംവാങ്ങെണംഎന്നുഫിലിപ്പൊ
ടും(യൊ)പറഞ്ഞുപരീക്ഷിച്ചാറെ-ഫിലിപ്പ്൨൦൦ദെനാരിന്നു
(൩൦൦വെള്ളിപ്പണത്തിന്നു)വാങ്ങിയാലുംഇവൎക്കുമതിയാകയില്ല
എന്നുചൊല്ലിഇത്രപണവുംഇല്ലഎന്നുകണ്ടു-എന്നാൽഅപ്പം
എത്രഉണ്ടുഎന്നുനൊക്കിച്ചപ്പൊൾഅന്ത്രയാഒരുബാല്യക്കാരന്റെ
പക്കൽ൫അപ്പവും൨മീനുംകണ്ടുഇത്രജനങ്ങൾ്ക്ക് ഇത്എമ്മാത്രം

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/139&oldid=189885" എന്ന താളിൽനിന്ന് ശേഖരിച്ചത്