ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൨

എന്നുരെച്ചു(യൊ)ഉടനെയെശുശിഷ്യരെകൊണ്ടുപുരുഷാരങ്ങ
ളെ൫൦തുംനൂറുംഓരൊപന്തിയാക്കി(മാ)ഇരുത്തിച്ചു-അതിന്നുവസ
ന്തകാലംനിമിത്തംപച്ചപുല്ലുണ്ടായിരുന്നു-(മാ.യൊ)പന്തികളെ
എണ്ണിയപ്പൊൾചിലസ്ത്രീകളുംകുട്ടികളുംഒഴികെ(മത)൫൦൦൦
ആൾഉണ്ടുഎന്ന്കണ്ടു–

എന്നാറെയെശുആഅപ്പവുംമീനുംഎടുത്തുകൊണ്ടുആ
കാശത്തെനൊക്കിസ്തുതിച്ചുഅപ്പങ്ങളെമുറിച്ചുമീനുംപകുത്തുശി
ഷ്യന്മാരെകൊണ്ടുഎല്ലാവൎക്കുംകൊടുപ്പിച്ചുഅവരുംഇഷ്ടംപൊ
ലെ(യൊ)ഭക്ഷിച്ചുതൃപ്തരായി–ഒന്നുംകളയരുത്എന്നുവെച്ചു
യെശുപന്തിരുവരെകൊട്ടകളൊടുംകൂടെഅയച്ചുകഷണങ്ങ
ളെഎടുപ്പിച്ചപ്പൊൾഅവയുംനിറഞ്ഞുവന്നു-ആയ്തുകണ്ടവൎക്ക്എ
ല്ലാവൎക്കുംവരെണ്ടുന്നവൻസാക്ഷാൽഇവൻതന്നെഎന്നുബൊ
ധിച്ചുഅവനെരാജാവാക്കിവാഴിപ്പാൻആഗ്രഹംജനിക്കയുംചെ
യ്തു–(യൊ)-ശിഷ്യന്മാൎക്കുംപക്ഷെസുബൊധംവിട്ടുപൊകയാൽ
യെശുമുവ്വന്തിക്ക്അവരെതീരത്തിലെക്ക്അയച്ചുതാൻജന
ങ്ങളെപറഞ്ഞയക്കുവൊളംഅവർബെത്തചൈദവരെക
രസമീപത്തുതന്നെപടിഞ്ഞാറൊട്ട്ഓടെണംഅവിടെതാനും
കരെറുംഎന്ന്അമൎച്ചയായികല്പിച്ചു(മാ)അവരെയുംപിന്നെ
ജനങ്ങളെയുംവിട്ടയച്ചശെഷംമലമെൽഎറിതനിയെപ്രാൎത്ഥി
ച്ചുപാൎക്കയുംചെയ്തു–

ശിഷ്യന്മാർപൊയിഅസ്തമിച്ചസമയംകാറ്റ്എതിരെഅടി
ച്ചുഅവർതണ്ടുവലിച്ചിട്ടുഎത്രഅദ്ധ്വാനിച്ചിട്ടുംപൊയ്കയുടെന
ടുവൊളംതെറ്റി-രാത്രിആയാറെയെശുനിശ്ചയിച്ചകരെക്കുവന്നു.
കൊടുങ്കാറ്റ്നിമിത്തംഅവക്കഅണയുവാൻകഴിഞ്ഞില്ലമൂന്നാംയാമം*
*യഹൂദർമുമ്പെരാത്രിക്ക്മൂന്നുയാമങ്ങൾഎന്നും(ന്യായ.൭,൧൯)
പിന്നെരൊമരെപൊലെനാല്എന്നുംപറഞ്ഞതു–

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/140&oldid=189887" എന്ന താളിൽനിന്ന് ശേഖരിച്ചത്