ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൪

കലകഥകളിലുംഈഅത്ഭുതഭൊജനംമാത്രംയൊഹനാൻമറ്റ
മൂവർഎന്നപൊലെഎഴുതിഇരിക്കുന്നതുഅതിനാൽഉണ്ടായവി
ശെഷഫലംനിമിത്തംതന്നെ-യെശുആ൫൦൦൦ത്തെശമിപ്പിച്ചുപറ
ഞ്ഞയച്ചശെഷംഒർഅപ്പരാജാവെആഗ്രഹിക്കുന്നമശീഹാസ
ക്തന്മാർഒരുകൂട്ടംവെൎപ്പിരിയാതെയെശുവെകിഴക്കെകരയിൽ
അന്വെഷിച്ചുകാണാഞ്ഞപ്പൊൾരാവിലെതിബെൎയ്യയിൽനിന്നുപ
ടകുകളിൽഎറികഫൎന്നഹൂമിൽചെന്നു-അവിടെയെശുലൊക
രെഅകറ്റുവാനുംശിഷ്യന്മാരെപരീക്ഷിപ്പാനുംതക്കവാക്കുകൾപ
ലതുംപറഞ്ഞു-അതുപെസഹക്കുമുമ്പിൽഉള്ളഒരുശനിയാഴ്ചയിൽ
പള്ളിയിൽതന്നെനടന്നു-അന്നുപെസഹഎപ്രിൽ൧൮ആമതും
അതിന്റെമുമ്പെശബ്ബത്തുകൾഎപ്രിൽ൯-൧൬-ആയതിയ്യതി
കളുംതന്നെ—

ആമശീഹാസക്തന്മാൎക്കയെശുമുമ്പെഉപദെശിച്ചതു(൨൫—
൪൦)–നിങ്ങൾഭക്ഷണപ്രീതിനിമിത്തമത്രെഎന്നെതിരയുന്നു-നശി
ക്കുന്നതല്ലനശിക്കാത്തആഹാരംസമ്പാദിപ്പാൻമനസ്സുണ്ടെങ്കിൽ
ഞാൻലൊകത്തിന്റെജീവൻഎന്നമുദ്രയെപിതാവിൽനിന്നുപ്രാ
പിച്ചവനാകയാൽആയ്തുനിങ്ങൾക്ക്തരാം-അതിന്നുവെണ്ടുന്നപ
ണികളെചെയ്യാംപറകഎന്നവർചൊദിച്ചപ്പൊൾപലതുമല്ലഒ
ന്നത്രെകൎമ്മവുമല്ലവിശ്വാസംതന്നെവെണ്ടത്എന്നുയെശുഉരെ
ച്ചു-വിശ്വാസത്തിന്നുഉറപ്പായിട്ടുനിത്യമായഒർഅത്ഭുതംവെ
ണംയവത്തിൽനിന്നല്ലമുകളിൽനിന്നുഒന്നുകാട്ടിതരെണംപക്ഷെ
മന്നയെഇറക്കിയാലൊ(സങ്കീ.൭൮,൨൪)-എന്നുചൊദിച്ചാറെമൊ
ശെകൊടുത്തതിലുംസത്യമായസ്വൎഗ്ഗാഹാരംപിതാവ്ഇപ്പൊൾ
തരുന്നുഎന്ന് രുളിച്ചെയ്തു-അതുവിടാതെതരെണംഎന്നുചൊ
ന്നപ്പൊൾ-ജീവാഹാരംഞാൻതന്നെഎന്നെആശ്രയിച്ചാൽ
ദാഹവുംവിശപ്പുംമാറുംനിങ്ങളൊഎന്നെവളരെകാലംക

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/142&oldid=189891" എന്ന താളിൽനിന്ന് ശേഖരിച്ചത്