ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൮

ന്നെനീദൈവത്തിന്റെവിശുദ്ധൻഎന്നുഞങ്ങൾവിശ്വസിച്ചറി
ഞ്ഞുംഇരിക്കുന്നുന്നെല്ലാവൎക്കുംവെണ്ടിപറഞ്ഞു-പന്തിരുവരെതെരി
ഞ്ഞെടുത്തതിൽഒരുവൻപിശാച്ആകുന്നുവല്ലൊഎന്നതുയെശു
വിന്റെഉത്തരം-ആയവൻയെശുവാൽവരുന്നജീവനെഉള്ളു
കൊണ്ടുവെറുത്തുതുടങ്ങിഎന്നുകൎത്താവ്അന്നുകണ്ടുതന്റെ
ഇഷ്ടപ്രകാരംവരുത്തുവാൻകഴിഞ്ഞുഎങ്കിൽഅവനുംമറ്റ
വരെപൊലെപൊയ്ക്കുളയുന്നതിനെആഗ്രഹിച്ചിട്ടുണ്ടായിരി
ക്കും—

൪.,രണ്ടുശബ്ബത്തുകളിൽഉണ്ടായ
വിരൊധം(മത.൧൨,൧-൨൧.മാ.൨,
൨൩ഽഽ.൩,൧ഽഽ.ലൂ.൬,൧-൧൧)—

യഹൂദർതന്നെകൊല്ലുവാൻഭാവിക്കയാൽയെശുആപെസ
ഹെക്കായിയരുശലെമിൽപൊയില്ല(യൊ.൭,൧)-പക്ഷെശിഷ്യ
ന്മാരെഅയച്ചുവിട്ടപ്പൊൾഅവർപാരമ്പൎയ്യന്യായങ്ങളെഅ
പമാനിക്കുന്നവർഎന്നുയരുശലെമിൽതെളിഞ്ഞുവന്നു(മത.
൧൫,൧ഽ)-എങ്ങിനെആയാലുംഅവർആഅരിച്ചെടുപ്പിന്റെ
െശഷംഗുരുവെചെരുവാൻഅധികംവാഞ്ഛിച്ചുതാമസിയാതെഗ
ലീലെക്കുമടങ്ങിവന്നുഎന്നുതൊന്നുന്നു-

ദ്വിതീയാദ്യശബ്ബത്ത്(ലൂ.൬,൧)എന്തെന്നാൽയഹൂദരു
ടെവൎഷക്കണക്കിൽപെസഹയുടെമുമ്പിൽരണ്ടോമൂന്നൊശ
ബ്ബത്തുകളുള്ളത്ഒന്നാംമണ്ഡലവുംപെസഹമുതൽപഞ്ചാശദ്ദിന
പൎയ്യന്തം൫൦നാൾ(൩മൊശെ.൨൩,൧൫).രണ്ടാം മണ്ഡല
വുംഎന്നുഒരുന്യായംഉണ്ടായിരുന്നു— എന്നാൽദ്വി
തീയ്യമണ്ഡലത്തിലെആദ്യശബ്ബത്തആ ൨൯വ
ൎഷത്തിൽഎപ്രിൽമാസം൨൩ആമതിൽതന്നെആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/146&oldid=189899" എന്ന താളിൽനിന്ന് ശേഖരിച്ചത്