ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൯

കുന്നു*)ആപൎവ്വത്തിൽകൊതമ്പത്തിന്നുമൂപ്പില്ലയവത്തിന്നുഎക
ദെശംപഴുപ്പുഎത്തിഇരിക്കുന്നു-

അന്നുയെശുവിളഭൂമിയിൽകൂടിനടക്കുമ്പൊൾശിഷ്യന്മാർവി
ശന്നുകതിരുകളെപറിച്ചുതിരുമ്പിതിന്നു(൫മൊ.൨൩,൨൫)-ഒറ്റുനൊ
ക്കുന്നപറീശന്മാർഅതറിഞ്ഞുശബ്ബത്തിൽചെയ്തതാകകൊണ്ടുകു
റ്റംഎന്നുപറഞ്ഞപ്പൊൾ-യെശുമുമ്പെവിശപ്പിൻറന്യായംചൊ
ല്ലിശിഷ്യന്മാൎക്ക്ഒഴിച്ചൽപറഞ്ഞു-ദാവിദവിശന്നപ്പൊൾ(അബ്യ
താരിന്റെഅഛ്ശനായഅഹിമെലക്കൊടു-മാ)കാഴ്ചയപ്പങ്ങളെവാ
ങ്ങിതിന്നുഅതിനാൽദെവകല്പനെക്കുലംഘനംവന്നിട്ടും(൩മൊ.൨൪,
൯)യഹൊവഇരുവരൊടുംകൊപിച്ചതുംഇല്ല-പിന്നെശബ്ബത്തി
ന്റെമഹിമഎത്രവിചാരിച്ചാലുംദെവാലയംശബ്ബത്തിന്നുമെല്പെ
ട്ടതത്രെഅതുകൊണ്ടുഅഹരൊന്യർശബ്ബത്തിൽചെയ്യുന്നവെല
(൪മൊ.൨൮,൯)അധൎമ്മമല്ലാത്തത്-മനുഷ്യപുത്രനൊദെവാലയത്തി
ന്നുംമെല്പെട്ടവൻ(മത)-പിന്നെഎനിക്കബലിയല്ലകരുണതന്നെ
വെണ്ടത്എന്നുംഉണ്ടല്ലൊ(മത.൯,൧൩)-ഒടുക്കംമനുഷ്യൻശബ്ബ
ത്തെഭയത്തൊടുംപീഡയൊടുംസെവിപ്പാനല്ലശബ്ബത്തുമനുഷ്യന്റെ
സെവെക്കുംആത്മസൌഖ്യത്തിന്നുംആയിട്ടുവെച്ചതാകകൊണ്ടു
ആനാളിൽവിശന്നുംനൊന്തുംവലഞ്ഞുംപൊകെണ്ടതല്ല മനുഷ്യനെ
ജീവിപ്പിച്ചുംരക്ഷിച്ചുംപൊരെണ്ടതിന്നുശബ്ബത്തിന്നുകല്പനയാ
യ്തുപൊലെമനുഷ്യപുത്രന്ന്അധികംഉണ്ടു-ശബ്ബത്തഅവന്നുമുങ്കു
റിയുംഅവൻതാൻഅതിന്റെനിവൃത്തിയുംനാഥനുംആകുന്നു—

ആകയാൽഅവന്റെനിഴലിങ്കീഴിലുംഅവന്റെസമാധാ
നത്തിലുംനടക്കുന്നവർവല്ലമാനുഷകല്പനയെലംഘിച്ചാലുംഅധ
* മറ്റുംപലഅൎത്ഥങ്ങളെഊഹിക്കാം-കറുത്തവാവിന്റെമുമ്പെ
ഉള്ളനാൾശബ്ബത്തായാൽരണ്ടുവിശ്രാമദിവസങ്ങളിൽഒന്നാമ
തിന്നുആപെർകൊള്ളുംഎന്ന്ഒരുപക്ഷം-

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/147&oldid=189901" എന്ന താളിൽനിന്ന് ശേഖരിച്ചത്