ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആട്ടിക്കളയും(മാ)രാജ്യമൊഊരൊകുടിയൊതങ്ങളിൽഇടഞ്ഞുഛി
ദ്രിച്ചുപൊയാൽനിൽക്കുകഇല്ലവീഴുകെഉള്ളു(ലൂ)സാത്താൻസാ
ത്താനെപുറത്താക്കിഎങ്കിൽഅവൻരണ്ടായിപൊയിഅവന്റെ
രാജ്യകഥയുംതീൎന്നുസ്പഷ്ടം(മാ)–നിങ്ങളുടെശിഷ്യന്മാരുംഭൂതങ്ങ
ളെനീക്കുന്നുവല്ലൊ*) അതുവുംദുൎഭൂതസഹായത്താൽഎന്നുണ്ടോ-
അവർഅപ്രകാരംഅല്പംമാത്രംസാധിപ്പിച്ചാലുംദെവനാമത്താ
ലുംവെളിച്ചശക്തിയാലുംഅല്ലാതെവരികയല്ലല്ലൊ-ആകയാൽ
അവർനിങ്ങൾ‌്ക്കന്യായംവിധിക്കും-ഞാനൊശത്രുക്കൾ‌്ക്കുംതിരിയുന്ന
ദെവവിരലിനാലും(ലൂ-൨മൊ.൮,൧൯)ആത്മാവിനാലുംനീക്കുന്നു
എങ്കിൽദെവവാഴ്ചയുംമശീഹകാലവുംഉദിച്ചുസ്പഷ്ടം(മത.ലൂ)-അത്ഒർ
ഉപമയാൽതെളിയിച്ചതു(യശ.൫൯,൨൪ഽ.)-തന്റെ
കൊട്ടയെസൂക്ഷിച്ചുരക്ഷിക്കുന്നഒരുവീരനെജയിച്ചുആയുധ
ങ്ങളെഎടുത്തുകെട്ടിവെച്ചതല്ലാതെഅവൻകവൎന്നുസ്വരൂപിച്ച
തിനെഎടുപ്പാൻകഴികയില്ല-ഇപ്രകാരംപിശാചിന്റെകൊ
ള്ളയെപറിച്ചെടുക്കുന്നഒരുവനെകാണുന്നുവല്ലൊആകയാ
ൽഅവൻസാത്താനെജയിച്ചുതുടങ്ങിയമഹാവീരൻഎന്നുപ്ര
സിദ്ധം(യശ.൫൩,൧൨)–

ഇങ്ങിനെരണ്ടുരാജ്യങ്ങൾതമ്മിൽഎതിൎക്കുന്നയുദ്ധത്തിൽ
മൂന്നാമതൊരുപക്ഷംഇല്ല-എന്നൊടുകൂടെചെൎക്കാത്തവൻ
ചിതറിക്കുന്നു-ആകയാൽഎന്റെപക്ഷത്തിൽനില്ക്കാത്തനിങ്ങ
ൾസാത്താനെസെവിക്കയത്രെചെയ്യുന്നു(മത.ലൂ)–എല്ലാപാ
പത്തിന്നുംദെവദൂഷണത്തിന്നുംമൊചനംഉണ്ടു-പുത്രനെദുഷിച്ചാ
*)പറീശന്മാരുടെമഠങ്ങളിൽദെവനാമകീൎത്തനംശലൊമൊന്യമ
ന്ത്രംഔഷധംമുതലായവകൊണ്ടുഭൂതങ്ങളെഇളക്കിരൊഗികളു
ടെമൂക്കിൽനിന്നുവലിച്ചെടുക്കുന്നഒരുവിധമായവിദ്യഉണ്ടായി
എന്നുയൊസെഫപറയുന്നു(അപ.൧൯,൧൩)

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/150&oldid=189908" എന്ന താളിൽനിന്ന് ശേഖരിച്ചത്