ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൩

ലുംക്ഷമിക്കപ്പെടും.സദാത്മാവെദുഷിക്കുന്നവന്നുഈയുഗത്തിലുംവരു
ന്നതിലുംക്ഷമയില്ലതീരാത്തകുറ്റമെഉള്ളു-അതിന്റെഅൎത്ഥംഎ
ന്തെന്നാൽഅറിയായ്മയാൽഉണ്ടാകുന്നപാപങ്ങൾ‌്ക്കുംദൂഷണങ്ങൾക്കുംസ
ത്യപ്രകാശനത്താൽപാപബൊധവുംഅനുതാപവുംജനിച്ചാൽദെ
വകരുണയാൽപരിഹാരംഉണ്ടു-ദെവപുത്രനെഹിംസിച്ചശൌലിന്നും
വന്നുവല്ലൊ-സദാത്മാവ്ഒരുമനുഷ്യനെപ്രകാശിപ്പിച്ചുസത്യത്തെതൊ
ന്നിച്ചശെഷംദുഷിച്ചാലോആമനുഷ്യനെയഥാസ്ഥാനത്താക്കെണ്ടതി
ന്നുഒർഉപായവുംഇല്ലകരുണഅവനെവലിച്ചാലുംശിക്ഷകൾതെളി
ച്ചാലുംഒന്നുംഏശുകയില്ലപൈശാചമായഒരുഭ്രാന്ത്അവനിൽവെ
രൂന്നിയല്ലൊ-പറീശന്മാർആകുറ്റത്തിൽഅകപ്പെട്ടുഎന്നുയെശുപ
റഞ്ഞില്ലഅതിൽകുടുങ്ങുമാറാകുന്നുഎന്നുസൂചിപ്പിച്ചതെഉള്ളു(മാ.൩,൩൦)

(മത)യെശുപണ്ടുശിഷ്യന്മാരൊടുപറഞ്ഞത്ഒന്നു(മത.൭,൧൬)
പറീശന്മാരൊടുംഅന്നുപറഞ്ഞുഫലത്താൽമരംഅറിയും-ആവാക്കു
കളാൽനിങ്ങൾസൎപ്പജാതിഎന്ന്തെളിയുന്നുദുഷ്ടന്മാരാകയാൽഗു
ണംഎങ്ങിനെപറയുംനിങ്ങളുടെവെരുംസാരവുംമാറീട്ടല്ലാതെഹൃദയനി
ക്ഷെപത്തിൽനിന്നുദൊഷമത്രെവിടാതെജനിച്ചുവരും-ഇതുവാക്ക
ത്രെക്രിയയല്ലല്ലൊഎന്നുനിരൂപിക്കെണ്ടാഎതുനിസ്സാരവാക്കിന്നാ
യിട്ടുംകണക്കുബൊധിപ്പിക്കെണ്ടിവരും–ഹൃദയത്തിന്റെഗുരുലാഘ
വംവെളിപ്പെടുത്തിനീതിമാൻഎന്നൊദുഷ്ടൻഎന്നൊവിധിക്കെണ്ട
തിന്നുഓരൊരുത്തരുടെവാക്കുകൾതന്നെദൈവവിസ്താരത്തിൽമതി
യാകും–

(മത.ലൂ)ഇങ്ങിനെവിരൊധികളെഅനുതാപത്തിലെക്കവിളിച്ച
പ്പൊൾചിലർലജ്ജയെമറച്ചുമശീഹആകാശത്തിൽകാട്ടെണ്ടുന്ന
അടയാളത്തെചൊദിച്ചു-കൎത്താവൊഅവരെവിഗ്രഹാരധനയിൽ
വീണവർഎന്നെശാസിച്ചു(മത.൧൬,൪)നിനവക്കാരെകാണിച്ചതിനെ
കാട്ടാംഅത്ഉയരത്തിലെഅടയാളമല്ലആഴത്തിൽനിന്നുള്ളതത്രെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/151&oldid=189910" എന്ന താളിൽനിന്ന് ശേഖരിച്ചത്