ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൮

ത്യെകംവിചാരണഉള്ളശുശ്രൂഷക്കാൎക്കപറ്റുന്നുഎന്ന് വിവരമായി
കാട്ടിപഴയനിയമത്തിന്റെവിചാരണലഭിച്ചമൂപ്പന്മാരെപൊലെത
ന്റെശിഷ്യന്മാർപിഴുകിപൊകായ്വാൻപ്രത്യെകംഉത്സാഹിപ്പിച്ചുകല്പ
നഅറിഞ്ഞുപിഴച്ചദുഷ്ടന്മാൎക്കശിക്ഷഅധികംഎങ്കിലുംഅറിയാ
തെലംഘിച്ചവൎക്കുംചിലതുകൊള്ളണ്ടതാകയാൽഈഉപദെശംഎ
ല്ലാവൎക്കുംപറ്റുന്നതാക്കിവെക്കയുംചെയ്തു–

(ലൂ)ആവലുതായപൊരാട്ടംതുടങ്ങിയതുകൊണ്ടുകൎത്താവ്തനി
ക്കുണ്ടായവിളിയെസ്പഷ്ടമായിപറഞ്ഞു-ഭൂമിമെൽതീഇടുവാൻഞാൻ
വന്നുഭൂമിഇപ്പൊൾകത്തിഎങ്കിൽഎത്രകൊള്ളായിരുന്നുഎങ്കിലുംമു
മ്പെഞാൻ ഒരുസ്നാനത്തിൽമുഴുകെണ്ടുഅതുതികവൊളംഞാൻഎത്ര
ക്ലെശിക്കുന്നു-സ്വമരണംതന്നെമുമ്പെസംഭവിച്ചുജലപ്രളയത്തിന്നു
ഒത്തസ്നാനംതന്നിൽനടക്കെണംഎന്നതിന്റെശെഷംഓരൊരൊഹൃ
ദയങ്ങളിലുംമുഴുജാതികളിലുംഒടുക്കംപഞ്ചഭൂതങ്ങളിലുംപരന്നുംസ
കലവുംശൊധനകഴിച്ചുംന്യായംവിധിച്ചുംഉലകിന്നുപുതുക്കംവരുത്തു
ന്നഒർഅഗ്നിസ്നാനത്തെതാൻകഴിപ്പിക്കും-സമാധാനംഅല്ലഛിദ്രം
വരുത്തുവാൻവന്നുവല്ലൊ(മത.൧൦,൩൯ഽഽ)സകലമനുഷ്യജാതിയും
യെശുവിൻകൂട്ടരുംവിരൊധികളുംഎന്നിങ്ങിനെ൨പക്ഷമായിവെൎപ്പിരിയെ
ണ്ടതത്രെ-(ലൂ) അതുകൊണ്ടുമെഘവുംകാറ്റുംനൊക്കുന്നകൃഷി
ക്കാരൻഎന്നപൊലെകാലമിഛിഹ്നങ്ങളെവിവെചിപ്പാൻഇസ്രയെ
ൽഅഭ്യസിക്കെണ്ടതിന്നുസമയംആയി-പടിഞ്ഞാറു(രൊമയിൽ)
നിന്നുവരുന്നവന്മാരിയുംതെക്ക്(യരുശലേമിൽ)നിന്നുഊതുവാനുള്ള
തീക്കാറ്റും(മാ.൩,൨൨-൭,൧-ഇത്യാദി)വിചാരിച്ചുന്യായവിധികൾഎത്തു
മ്മുമ്പെഅഭിഷിക്തനായപുത്രനൊട്ഇണങ്ങിചെരെണം(മത.൫,൨൫)

(മത.൧൩) ഇപ്രകാരംകൎത്താവ് യുദ്ധത്തെഅറിയിച്ചശെഷംവി
ഷാദമുള്ളശിഷ്യന്മാരൊടുകൂടെതീരത്തുചെന്നുപടകിൽനിന്നുഉപമ
കളെപറഞ്ഞുകരയിൽഉള്ളപുരുഷാരങ്ങൾ്ക്കുഉപദെശിച്ചു-അതിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/156&oldid=189920" എന്ന താളിൽനിന്ന് ശേഖരിച്ചത്