ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൯

ഒന്നുരണ്ടുമുമ്പിൽപറഞ്ഞിട്ടുണ്ടായിരിക്കും(൧൦൩)കളകളുടെഉപമമുതലാ
യവഅന്നുപഠിപ്പിക്കയാൽശിഷ്യന്മാരുടെമനഃക്ലെശംആറുവാൻ
സംഗതിവന്നു-അവരുംദെവരാജ്യത്തിന്റെഅറിവുവൎദ്ധിച്ചുപുതിയ
നിയമത്തിന്നുതക്കവൈദികരായ്വളൎന്നുതുടങ്ങുകയുംചെയ്തു–

൬., അനുതാപത്തിന്നുള്ളവിളിയുംശബ്ബത്തിൽഒർഅ
ബ്രഹാംപുത്രിയുടെകെട്ടഴിച്ചതും (ലൂ.൧൩,൧-൧൭)

പിലാത്തൻപലസാഹസങ്ങളെയുംചെയ്തുനടന്നവൻഎന്നറിയുന്നുവ
ല്ലൊ(൩൬)-ആ൨൯വൎഷത്തിലെപെന്തകൊസ്തനാളിൽഉണ്ടായിരിക്കുംദെ
വാലയത്തിൽചിലഗലീലക്കാർമശീഹയെചൊല്ലികലഹഭാവംകാട്ടീട്ടൊ
യഹൂദപ്രമാണികൾനാടുവാഴിയൊടുസങ്കടപ്പെട്ടിട്ടൊപിലാത്തൻചെകവ
രെബലികഴിക്കുന്നപ്രാകാരത്തിന്നുള്ളിൽഅയച്ചുചിലരെകൊല്ലി
ച്ചുഅവരുടെചൊരയാഗരക്തത്തൊടുചെൎന്നൊഴുകുവാൻസംഗതിവരു
ത്തിയതു-ആവൃത്താന്തംചിലർയെശുവൊടുഅറിയിച്ചുഇവർപ്രായ
ശ്ചിത്തംകഴിക്കുന്നസമയംതന്നെഘൊരശിക്ഷയിൽഉൾപ്പെട്ടവരാക
യാൽഎത്രയുംപാപിഷ്ഠരല്ലൊഎന്നുള്ളഭാവത്തെസൂചിപ്പിക്കയുംചെ
യ്തു-ആയ്തുസ്വനീതിയുടെവിപരീതംഅത്രെഎന്നുകൎത്താവ്കാണിച്ചു
അവർമാത്രമല്ലശെഷംഗലീലക്കാരുംഅനുതപിക്കുന്നില്ലഎങ്കിൽന്യാ
യവിധിക്കായിപഴുത്തുനില്ക്കുന്നു-യഹൂദരുടെഅവസ്ഥയുംഅധികംശുഭമാ
യ്തല്ല-ശിലൊഹഗോപുരം വീഴുകയാൽ൧൮പെർതകൎന്നുമരിച്ചുഎന്നു
കെട്ടാൽഅവർമറ്റയരുശലെമ്യരിലുംപാപികൾഎന്നുനിരൂപിക്കെ
ണ്ടാ-അനുതപിക്കുന്നില്ലഎങ്കിൽഎല്ലാവൎക്കുംഅപമൃത്യുവുംഅതിവെ
ഗമുള്ളന്യായവിധിയുംവരുംനിശ്ചയം–

ഫലിക്കാത്തഅത്തിമരംഅതിന്നുദൃഷ്ടാന്തം(൬൮)--ക്രിസ്താബ്ദം
൨൭—൨൯-ഈമൂന്നുവൎഷത്തിന്നകംദൈവംമുമ്പെയൊഹനാനെയുംപി
ന്നെപുത്രനെയുംനിയൊഗിച്ചുഫലംഅന്വെഷിപ്പിച്ചതുപഴുതിൽആയി-താ
ൻതൊട്ടക്കാരനായിജനത്തിന്നുവെണ്ടിഅപെക്ഷിക്കയാൽഅത്രെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/157&oldid=189922" എന്ന താളിൽനിന്ന് ശേഖരിച്ചത്