ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൧

ഉപകാരമായ്വരുന്നയാതൊന്നിനെകൊൎബ്ബാൻ(നെൎച്ചകാഴ്ച)എന്നു
വിളിച്ചാൽഎന്നുമുതലായവാചകംനിങ്ങൾആജ്ഞാപിച്ചുമാതാപിതാക്ക
ന്മാരിൽമക്കളുടെബഹുമാനവുംസെവയുംഇല്ലാതാക്കിവെക്കുന്നുഇങ്ങി
നെപലവെപ്പുകളെയുംവെച്ചുകൊണ്ടുനിങ്ങൾദൈവകല്പനയെദുൎബ്ബ
ലമാക്കുന്നു–

അധരങ്ങളെകൊണ്ടുഎന്നെമാനിച്ചുംഹൃദയംകൊണ്ട്അകന്നും
മനുഷ്യവെപ്പുകളെഉപദെശമാക്കിവെച്ചുംവൃഥാഎന്നെആരാധിക്കുന്നവർ
എന്നുള്ളവചനങ്ങളെചൊല്ലിയശായ(൨൯,൧൩)വൎണ്ണിച്ചമായാഭക്തിക്കാ
ർനിങ്ങൾതന്നെ—

പിന്നെപുരുഷാരത്തിന്റെഅജ്ഞാനംമാറ്റുവാൻവിളിച്ചു
പറഞ്ഞത്-എല്ലാവരുംകെട്ടുഗ്രഹിച്ചുകൊൾ്വിൻ-(വായൂടെ)മനുഷ്യന്റെ
അകത്തുചെല്ലുന്നതുഒന്നുംഅവനെഅശുദ്ധമാക്കുന്നില്ലഅവങ്കൽനി
ന്നുപുറപ്പെടുന്നതത്രെഅശുദ്ധിവരുത്തുന്നു–ചെവിയുള്ളവൻകെൾ്ക്കട്ടെ
(മാ)-എന്നതിനാൽയെശുപറീശവെപ്പുകളെമാത്രമല്ലമൊശയുടെഭക്ഷ
ണകല്പനകളെഎല്ലാംനീക്കിയപ്രകാരംതൊന്നി-എങ്കിലുംഅവൻതള്ളീ
ട്ടില്ലനിവൃത്തിവരുത്തിയതെഉള്ളു-മനുഷ്യന്റെവായിവയറ്റിലെക്കുള്ള
ദ്വാരംഎന്നല്ലഹൃദയത്തിൽനിന്നുപുറപ്പെടുവാനുള്ളദ്വാരംഎന്നുവിചാരി
ച്ചുശുദ്ധിക്ക്ഉത്സാഹിച്ചുവായെസൂക്ഷിക്കെണ്ടു-ആകയാൽതാനുംശിഷ്യന്മാ
രുംഅല്ലപറീശന്മാരത്രെദെവാജ്ഞയെമറിച്ചുകളയുന്നഉപദെശങ്ങളാ
ലുംഹിംസാവാദങ്ങളാലുംവായ്തീണ്ടിസഭാഭ്രഷ്ടരായിപൊയിഎന്ന്അ
ൎത്ഥംആകുന്നു—

വീട്ടിലെക്കമടങ്ങിപൊകുമ്പൊൾ(മാ)ശിഷ്യന്മാർൟവചനംനിമിത്തം
പറീശന്മാൎക്കുണ്ടായഇടൎച്ചയെഉണൎത്തിച്ചുഅവനുംമനുഷ്യവെപ്പുകൾഎ
ല്ലാംനിത്യവെർഇല്ലാത്തവയാകയാൽപറിക്കപ്പെടും-കുരുടൎക്കവഴികാട്ടു
ന്നഈകുരുടരെവിടുവിൻഎന്നുസ്പഷ്ടമായിപറഞ്ഞു(മത)

എന്നാറെകെഫാമുതലായവർആവാക്യത്തിൻറഅൎത്ഥംഗ്ര
20

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/159&oldid=189927" എന്ന താളിൽനിന്ന് ശേഖരിച്ചത്