ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൩

വിശ്വാസത്തെ(മത.)കാട്ടിയപ്പൊൾകൎത്താവതൊറ്റപ്രകാരംനടിച്ചുപി
താവിൻഹിതത്തെഅറിഞ്ഞുഅവളുടെഇഷ്ടപ്രകാരംചെയ്തുഅവളുംവീട്ടി
ൽചെന്നുഉപദ്രവംഇല്ലാതെമകൾകട്ടിലിന്മെൽകിടക്കുന്നതുകാണ്കയുംചെയ്തു-
(മാ)-

ഈവൎത്തമാനംപരസ്യമായാറെയെശുനിൎജ്ജനദെശത്തൂടെലിബ
നൊൻഹെൎമ്മൊൻമലകളുടെചുവട്ടിൽകൂടികടന്നു,ഗലീലപൊയ്കെക്കുമട
ങ്ങിചെന്നുആമലപ്രദെശത്തിൽതന്നെഹെഫതഃഎന്നുവിളിച്ചുഒരുചെവി
ടനെസൌഖ്യമാക്കി(മാ.൭,൩൨)തനിക്കനിഷ്ടമാംവണ്ണംകീൎത്തിപരത്തുകയും
ചെയ്തു-ഇവൻസകലവുംനന്നാക്കുന്നുഎന്നുള്ളശ്രുതിഉണ്ടായിട്ടുഗോലാനിലെ
പുരുഷാരംരൊഗികളെകൊണ്ടുവന്നുയെശുവിന്റെകാല്ക്കൽചാടിനിത്യാ
ത്ഭുതങ്ങൾകാണ്കനിമിത്തംഭ്രമിച്ചുദൈവത്തെസ്തുതിക്കയുംചെയ്തു (മത)
൩ദിവസംഅവരൊടുകൂടഇരുന്നശെഷംയെശുജനങ്ങളെവിട്ടയക്കുംമു
മ്പെപിന്നെയുംമനസ്സലിഞ്ഞുഭൊജനംകൊടുത്തു-അന്നു൭അപ്പങ്ങളെ
വിഭാഗിച്ചുകൊടുത്തു൪൦൦൦ആളുകൾക്കതൃപ്തിവരുത്തിശെഷിപ്പുള്ളകഷ
ണങ്ങൾ ൭കൊട്ടനിറയഎടുക്കയുംചെയ്തു-ജനങ്ങളെപറഞ്ഞയച്ചശെ
ഷംയെശുപടകിലെറികഫൎന്നഹൂമിലെക്കല്ലഅതിന്നുതെക്കുള്ളമഗ്ദലെ
ക്കഓടിഎത്തുകയുംചെയ്തു-(ദല്മനൂഥഎന്നതുമഗ്ദലയിലെഒർഅംശമ
ത്രെ–മാ)

൮.,യൎദ്ദനുറവിലെക്കയാത്രയുംകെഫാവിന്റെസ്വീകാര
വചനാദികളും(മത.൧൬.മാ.൮,൧൧-൯,൧. ലൂക്ക. ൯,൧൮-
൨൭)

യെശുഗലീലകരെക്കഎത്തിയഉടനെവിരൊധികൾഎതിൎത്തുനീമശീഹ
എങ്കിൽആകാശചിഹ്നംകാട്ടെണംഎന്നുപരീക്ഷിച്ചുപറഞ്ഞു-ദാനി
൭,൧൩.യൊവെൽ൨,൩൦ഽഽ ഇങ്ങിനെഉള്ളപ്രവാചകങ്ങളെഅവിശ്വാ
സത്തിന്നുഒഴിച്ചലാക്കിയഹൂദർആചൊദ്യംആവൎത്തിച്ചുപറഞ്ഞു(ഒന്നുയൊ൬,൩൦
൨,. മ.൧൨,൩൨ മൂന്നാമതഇവിടെ)അന്നുപറീശന്മാരുംഹെരൊദ്യർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/161&oldid=189931" എന്ന താളിൽനിന്ന് ശേഖരിച്ചത്