ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൫

ങ്ങൾഉള്ളതും൧അപ്പത്താൽ൫൭൦ജനങ്ങൾ്ക്കുതൃപ്തിവരുത്തിയപ്പൊ
ൾ൧കൊട്ടനിറയമാത്രമെശെഷിച്ചിട്ടുള്ളതുംഓൎപ്പിച്ചുതന്റെരക്ഷാ
മഹത്വംബുദ്ധിമുട്ടിന്നുതക്കവണ്ണംവിളങ്ങുന്നപ്രകാരംസംഖ്യയാൽകാ
ണിക്കയുംചെയ്തു-അപ്പൊൾഅവൎക്കുഇത്ഉപദെശത്തിലെപുളിച്ചമാവത്രെ
എന്നബോധംഉണ്ടായി–

(മാ)ഫിലിപ്പിന്റെഇടവകയിൽഎത്തിയപ്പൊൾഅവർവടക്കൊട്ടു
തിരിഞ്ഞുബെത്തചൈദയിൽവന്നാറെയെശുഒരുകുരുടന്മെൽരണ്ടു
വട്ടംകൈവെച്ചുകാഴ്ചവരുത്തി-കൎത്താവ്ആദെശത്തുനിന്നുമുമ്പെ
തന്നെഒരുപൊട്ടനെസൌഖ്യമാക്കിയപ്പൊഴുംവിജനത്തിങ്കൽകൊ
ണ്ടുപൊയിഉമിനീർപ്രയൊഗിച്ചുവല്ലൊ(മാത.൭,൩൨ഽഽ)-അതുകൊ
ണ്ടുആദെശത്തുഗൂഢമായിരിക്കെണ്ടതിന്നുഅത്ഭുതശക്തിയെഅല്പം
മറെച്ചപ്രകാരംതൊന്നുന്നു-

യൎദ്ദൻഉറവിന്നരികിൽഫിലിപ്പ് വിസ്താരംവരുത്തിയകൈസര
യ്യയുടെതറകളിൽ(ഭാ.൩൫)വന്നപ്പൊൾയെശുഎകാന്തത്തിൽപ്രാൎത്ഥിച്ച
ശെഷം(ലൂ)വഴിയിൽവെച്ചുതന്നെ(മാ)ശിഷ്യന്മാരൊടുചൊദിച്ചുമനു
ഷ്യപുത്രനായൟഎന്നെജനങ്ങൾആർഎന്നുപറയുന്നു-അതിന്ന്അ
വർചൊല്ലിയഉത്തരംജനങ്ങൾമടുത്തുപൊയിമശീഹഎന്നല്ലഅനുതാ
പത്തെപ്രസംഗിക്കുന്നസ്നാപകൻഎന്നുംവിരൊധികളെശാസിക്കുന്നഒർഎ
ലിയാവെന്നുംജനപാപംനിമിത്തംകരയുന്നഒരുയിറമിയാവഎന്നുംവ
ല്ലമഹാത്മാവെന്നുംമറ്റുംപറയുന്നെഉള്ളു-നിങ്ങളൊഎന്തുപറയുന്നുഎന്നു
കെട്ടാറെശീമൊൻഎല്ലാവൎക്കുംമുല്പെട്ടുനീമശീഹയുംജീവനുള്ളദൈവ
ത്തിന്റെപുത്രനുംതന്നെഎന്നുള്ളസ്വീകാരംപറഞ്ഞു(മത).ഇപ്രകാ
രംശിഷ്യന്മാർയഹൂദഭാവത്തൊടുവിപരീതമായിട്ടുയെശുവെഅറി
കയാൽതന്റെഉപദെശംസഫലമായപ്രകാരംതെളിഞ്ഞുവന്നു-ഇ
ത്അഛ്ശനായയൊനാവിൽനിന്നല്ലജാതിക്കാരുടെസമ്മതത്തിൽനിന്നു
മല്ലഭൂമിയിൽനിന്നുമല്ലസ്വൎഗ്ഗീയപിതാവിൻആത്മാവ് വെളിപ്പെടുത്തുക

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/163&oldid=189935" എന്ന താളിൽനിന്ന് ശേഖരിച്ചത്