ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൬

യാൽഅത്രെസാധിച്ചഅറിവ്ആകകൊണ്ടുയെശുഅവനെധന്യൻ
എന്നുവാഴ്ത്തി-പിന്നെനീകെഫാവാകുംഎന്നല്ല(യൊ.൧)ഇന്നുനീകെഫാ
തന്നെആയ്ചമഞ്ഞുഎന്നുംഇങ്ങിനെസാധിച്ചപാറമെൽഞാൻഎന്റെ
സഭയെപണിയിക്കുംഎന്നും(അപ.൨,൧൦)അരുളിച്ചെയ്തു-ആഉപമ
യെഅല്പംമാറ്റിഅപൊസ്തലന്മാർയെശുതന്നെഅടിസ്ഥാനംഎന്നും
തങ്ങൾഅവന്റെആലയത്തെകെട്ടുന്നവർഎന്നും(൧കൊ.൩,൧൧)-
ആമുഖ്യക്കല്ലൊടുചെൎന്നുവരുന്നസഭക്കാർഎല്ലാവരുംജീവനുള്ളക
ല്ലുകൾഎന്നും(൧പെ.൨,൪ഽ.)പറഞ്ഞിരിക്കുന്നു-

അന്നുതന്നെക്രിസ്തുസഭെക്കഅടിസ്ഥാനംവെച്ചതാകകൊണ്ടു
(എക്ലെസിയ)സഭഎന്നപെർസുവിശെഷത്തിൽആദ്യമായികെൾക്കു
ന്നു-അതുമുമ്പെസ്വൎഗ്ഗരാജ്യംഎന്നുചൊല്ലിയത-ഇഹത്തിൽസ്ഥാപിച്ചനാൾ
മുതൽഅതിന്നൟപുതുപെർകൊള്ളുന്നു-അതിൻഅൎത്ഥംലൊകത്തിൽ
നിന്നുവിളിച്ചെടുത്തകൂട്ടംഎന്നത്രെ-ആയ്തിനൊടുപാതാളദ്വാരങ്ങൾക്കഒർ
ആവതുംഇല്ലഎന്നവാഗ്ദത്തംചൊല്ലിക്കിടക്കുന്നു-പിശാചിൻരാജ്യംമശീ
ഹയുടെകഷ്ടാനുഭവംമുതൽമരണശക്തികളെപ്രയൊഗിച്ചുപ്രാണഭയ
ത്താലുംയഹൂദാദിരാജ്യവിനാശത്താലുംഅവിശ്വാസംമുതലായആ
ത്മമരണങ്ങളാലുംജയിപ്പാൻനൊക്കുന്നു-അധോലൊകത്തിന്റെദ്വാ
രങ്ങളുംപിളൎപ്പുകളുംഭൂമിയിൽഎവിടയുംതുറന്നുകാണുന്നുഎന്നിട്ടുംപാ
റമെൽനില്ക്കുന്നസഭതന്റെശില്പിയുടെജീവശക്തിയാൽഎന്നുംനില
നില്ക്കും(മത.)

വെറൊരുവാഗ്ദത്തവുംഉണ്ടുസ്വൎഗ്ഗരാജ്യത്തിന്റെതാക്കൊലു
കളെനിണക്കുതരുംഎന്നുള്ളത്-ന്യായവിധിക്കായിഒരുത്തന്റെപാപ
ങ്ങളെകെട്ടിഒരുമാറാപ്പാക്കിഅവന്റെമെൽചുമത്തുകയൊ(ഹൊശ.
൧൩,൧൨ യൊബ.൧൪,൧൭)ആകെട്ടിനെഅഴിച്ചുപാപങ്ങളെവെവ്വെറെ
പരിഹരിക്കയൊചെയ്യുന്നത് സഭയുടെതീൎച്ചപ്രകാരംതന്നെ-ഒരുത്ത
ന്റെപാപങ്ങളെകെട്ടിയാൽഅവന്നുസ്വൎഗ്ഗരാജ്യത്തെഅടെച്ചുഎന്നും

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/164&oldid=189937" എന്ന താളിൽനിന്ന് ശേഖരിച്ചത്