ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൭

അവറ്റെഅഴിച്ചാൽരാജ്യത്തെതുറന്നുസഭയിൽചെൎത്തുഎന്നുംഅനുഭവ
മായ്വന്നു-ൟഅധികാരത്തെയെശുകെഫാവിന്നുമാത്രമല്ലക്രമത്താലെ
സകലശിഷ്യന്മാൎക്കുംകല്പിച്ചുകൊടുത്തു(മത.൧൮,൧൮.യൊ.൨൦,൨൩)-ശ
മൎയ്യയിലെശീമൊനെതള്ളുന്നതിലുംകൊൎന്നെല്യനെചെൎക്കുന്നതിലുംകെഫാ
ആഅധികാരത്തെനടത്തിയപ്രകാരംകാണാം(അവ്വണ്ണംപൌൽ൧കൊ
൫,൨കൊ.൨)-എങ്കിലുംയെശുമാത്രംതെറ്റുകൂടാതെജീവദ്വാരത്തെതുറ
ക്കുന്നവനുംഅടെക്കുന്നവനുംതന്നെ(അറി.൩,൭.യശ.൨൨,൨൧ഽ.)-ആക
യാൽഅവന്റെആത്മാവ്സഭയിൽവ്യാപരിക്കുന്നെടത്തൊളമെസഭക്കാ
രുടെന്യായവിധിതന്നെസ്വൎഗ്ഗത്തിലുംസാരമായ്വരും-അവസാനത്തിൽഅ
വർയെശുവിന്റെരാജാചാൎയ്യരായിഅതിനെവൈകല്യംകൂടാതെനട
ത്തും(യഹൂദ.൧൪.അറി ൨൦,൬)

ഇവ്വണ്ണംയെശുതിരുസഭെക്ക്അടിസ്ഥാനംഇട്ടഉടനെതന്നെമശീ
ഹഎന്നുതല്ക്ഷണംപരസ്യമാക്കരുത്എന്ന്അമൎച്ചയായ്ക്കല്പിച്ചുഇനി
ഞാൻയരുശലെമിലെക്കുചെന്നു(മത)പ്രമാണികളാൽനിസ്സാരൻഎന്നുത
ള്ളപ്പെട്ടുപലതുംസഹിച്ചുകൊല്ലപ്പെടുകയുംമൂന്നാംദിവസംഉയിൎത്തെഴുനീ
ല്ക്കയുംചെയ്യെണ്ടത്എന്ന്ഒന്നുംമൂടാതെ(മാ)സ്പഷ്ടമായിഅറിയിച്ചുതുട
ങ്ങി–യെശുമുമ്പിൽകൂട്ടിപലവിധെനസ്വമരണത്തെസൂചിപ്പിച്ചതു(യൊ.
൨,൧ൻ.൩,൧൪.൬,൫൩ഇത്യാദി)ശിഷ്യന്മാർനല്ലവണ്ണംഗ്രഹിയായ്ക
കൊണ്ടുഅന്നുവളരെഭ്രമിച്ചുകെഫാവുംമനൊവിശ്വാസത്താൽഅവനെ
വെറെകൂട്ടിക്കൊണ്ടുകൎത്താവെദൈവംനിന്നെകനിഞ്ഞുകാക്കട്ടെഇതു
നിണക്കുവരരുതഎന്നു(മത)ശാസിച്ചുതുടങ്ങി-പെട്ടന്നുയെശുഅവനെ
വിട്ടുശിഷ്യരെനൊക്കികൊണ്ടുസാത്താനെവഴിയെപൊ-ദൈവത്തിന്റെത
ല്ലമനുഷ്യരുടെതുമാത്രംകരുതുകയാൽനീഎനിക്ക്ഇടൎച്ചആകുന്നുഎന്നു
ചൊല്ലിശാസിച്ചു-മുമ്പെഅവനിൽകണ്ടദെവവെളിച്ചത്തെസ്തുതിച്ചെട
ത്തൊളംഭാവംപകൎന്നുണ്ടായഇരുൾ്ചയെയുംവെളിപ്പെടുത്തിനാണിപ്പിക്കയും
ചെയ്തു–(മത.മാ)

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/165&oldid=189939" എന്ന താളിൽനിന്ന് ശേഖരിച്ചത്