ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൮

പിന്നെഅവൻശിഷ്യന്മാരെയുംമറ്റുള്ളആശ്രിതന്മാരെയും(മാ)വിളിച്ചുകൂ
ട്ടിഇനികഷ്ടപ്പെടുന്നമശീഹയൊടുംകൂടികഷ്ടപ്പെടുവാൻമനസ്സുണ്ടോഎ
ന്നുചൊദിച്ചതിപ്രകാരംശിഷ്യനായിപിഞ്ചെല്ലുവാൻഒരുമ്പെട്ടാൽതന്നെ
ത്താൻമറുത്തുദിവസെന(ലൂ)തന്റെക്രൂശിനെഎടുത്തുകൊണ്ടു(പാള
യത്തിൽനിന്നുപുറപ്പെട്ടു)യെശുവെഅനുഗമിക്കഅത്രെശിഷ്യന്റെമൂന്നു
മുറ-ജീവനെരക്ഷിപ്പാനുംഇതുതന്നെവഴി(മത.൧൦,൩൭ഽഽഎന്നപൊലെ)-
മനുഷ്യൻലൊകംമുഴുവനെനെടിയാലുംആത്മനാശംവരുത്തിതന്നെത്താ
ൻകളഞ്ഞാൽഎന്തുലാഭം(സങ്കീ.൪൯,൭ഽ.).ലൊകത്തെനെടുവാൻആത്മാ
വെകളഞ്ഞുഎങ്കിൽആയ്തിനെഇങ്ങോട്ട്എടുപ്പാൻഎന്തുപകരംകൊടുക്കും
(യെശുവിന്റെആത്മബലിമാത്രംഅതിന്ന്ൟടായ്വരും)-ആകയാൽ
ആവ്യഭിചാരികളായകിടക്കാർനിമിത്തംഎന്നെയുംഎൻവചനങ്ങളെയും
കുറിച്ചുആർഎങ്കിലുംനാണിച്ചാൽമനുഷ്യപുത്രൻപിതൃതെജസ്സിൽവിശു
ദ്ധദൂതരൊടുംകൂടെവരുമ്പൊൾഅവനെകുറിച്ചുംനാണിക്കും(മാ.ലൂ.മത
൧൦൩൨ഽഎന്നപൊലെ).കഷ്ടതനിമിത്തംഭാവിതെജസ്സെമറക്കരുത
മനുഷ്യപുത്രൻഅപ്രകാരംവരുംഓരൊരുത്തന്നുസ്വകൎമ്മങ്ങൾ്ക്കതക്കവാ
റുപകരവുംചെയ്യുംനിശ്ചയം(മത).

എന്നിങ്ങിനെഅല്പംആശ്വസിപ്പിച്ചതല്ലാതെമരണംഉടനെ
എല്ലാവൎക്കുംഭവിക്കയില്ലഎന്നും(താനുംഇഷ്കൎയ്യൊത്യനുംഅല്ലാതെ)
ഈനില്ക്കുന്നവർമിക്കവാറുംമരിക്കുംമുമ്പെയെശുവിൻപുനരുത്ഥാനത്താ
ലുംആത്മശക്തിയാലും(മാ)സ്വരാജ്യത്തിന്റെഉദയംകാണുംഎന്നുംഅ
റിയിക്കയുംചെയ്തു–

൯., യെശുവിന്റെരൂപാന്തരവുംഅപസ്മാരശാന്തിയും
(മത.൧൭,൧. ൨൧. മാ ൯,൨-൪൫.)

പിന്നെ൬ദിവസംകഴിഞ്ഞാറെയെശുദുഃഖിതരായശിഷ്യന്മാരിൽനി
ന്നു൩വിശ്വസ്തന്മാരെകൂട്ടികൊണ്ടു(നിത്യഹിമത്തൊളംഉയൎന്നഹെൎമ്മൊ
ൻഎന്ന)വന്മലയിൽകയറിപ്രാൎത്ഥിക്കയുംചെയ്തു(ലൂക്ക).ഉടനെഅവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/166&oldid=189942" എന്ന താളിൽനിന്ന് ശേഖരിച്ചത്