ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൯

ൻഅവൎക്കുമറ്റുരൂപമായിതൊന്നിമുഖംസൂൎയ്യപ്രകാശമായുംവസ്ത്രങ്ങൾഹി
മംപൊലെമിന്നുന്നതായുംകണ്ടു.ദെവപുത്രന്റെതെജസ്സുപൊങ്ങിമാനു
ഷവെഷത്തിൽകൂടിപുറപ്പെട്ടപ്രകാരമായി(യൊ.൧,൧൪)മൊശയുടെ
മുഖത്തിൽപ്രതിബിംബിച്ചുകണ്ടതെജസ്സിന്നുനിവൃത്തിവരികയുംചെയ്തു-(൨
മൊ. ൩൪,൨൯ഽഽ. ൨കൊ.൩,൭ഽഽ.)–പെട്ടന്നുരണ്ടുപുരുഷന്മാർതെജസ്സൊ
ടെകൂടപ്രത്യക്ഷ്യരായിഅവർയെശുവൊടുസംസാരിച്ചുയരുശലെമിൽനിവൃ
ത്തിക്കെണ്ടുന്നനിൎയ്യാണത്തെകുറിച്ചുപറഞ്ഞു-(ലൂ)-അവർമൊശെഎലീയാ
എന്നവർതന്നെ-ശിഷ്യന്മാർഒരുവിധമുള്ളനിദ്രാഭാരത്താൽമയങ്ങിയുംപി
ന്നെയുംജാഗരിച്ചുംപഴയനിയമംപുതിയതിനൊടുചെരുന്നപ്രകാരംകണ്ടും
കെട്ടുംഭ്രമിച്ചുംഇരുന്നു(ലൂ)-ആഇരുവരുംപൊവാറായതുശീമൊൻകണ്ടുകൎത്താ
വെനാംഇങ്ങിനെഇരുന്നാൽനല്ലതുമൂന്നുകുടിലുകളെകെട്ടിപാൎക്കാമല്ലൊഎ
ന്നുപറഞ്ഞതിനാൽലൊകസംസൎഗ്ഗംഅരുത ക്രൂശമരണവുംഅരുത് നീയും
പുരാണസിദ്ധന്മാരുംഞങ്ങളുംആയിഒന്നിച്ചുസഭയായിവാഴെണംഎന്നുള്ള
ആഗ്രഹത്തെകാണിച്ചു–പറയുമ്പൊൾതന്നെവെളിച്ചമെഘം(മത)ഇരുവ
രുംയെശുവെയുംആഛാദിച്ചുതുടങ്ങി-അതുസാക്ഷാൽദെവസാന്നിദ്ധ്യത്തി
ന്റെപാൎപ്പുശിഷ്യന്മാർആപ്രഭയെസഹിയാതെഭയപ്പെട്ടുഇവൻഎൻപ്രി
യപുത്രൻ-അവങ്കൽഞാൻപ്രസാദിച്ചു(മത)അവനെചെവിക്കൊൾ്വിൻഎ
ന്നുസ്നാപകൻകെട്ടപ്രകാരം(സങ്കി. ൨.൫ മൊ.൧൮,൧൫)കെട്ടുകവിണ്ണുവീ
ഴുകയുംചെയ്തു-യെശുഅവരെതൊട്ടുഎഴുനീല്പിൻഭയപ്പെടരുതെഎന്നു
ചൊല്ലിയപ്പൊൾഅവർമെല്പെട്ടുംചുറ്റുംനൊക്കി(മാ)യെശുതനിയെനില്ക്കു
ന്നതുകാണ്മൂതുംചെയ്തു–

ഇപ്രകാരംസ്വൎഗ്ഗീയാശ്വാസംഉണ്ടായശെഷംമലയിൽനിന്ന്ഇറങ്ങി
പാപലൊകത്തിലെക്കമടങ്ങിചെല്ലുമ്പൊൾമനുഷ്യപുത്രന്റെപുനരുത്ഥാ
നംവരെഈകണ്ടതുനിങ്ങൾആരൊടുംപറയരുത്എന്നുയെശുകല്പിച്ചു-ആ
യത്അവർഅനുസരിച്ചുപുനരുത്ഥാനംഎന്ത്എന്നുതങ്ങളിൽവിചാരിച്ചു
ചൊദിച്ചു(മാ)
21.

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/167&oldid=189944" എന്ന താളിൽനിന്ന് ശേഖരിച്ചത്