ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൦

(മത.മാ.)പിന്നെഎലീയാസകലവുംയഥാസ്ഥാനത്താക്കാതെഎഴുന്നെള്ളി
യത്എന്തുഅവൻനമ്മൊടുകൂടെയരുശലെമിലെക്ക്കയറിഎങ്കിൽമശീഹ
യെആർവിരൊധിക്കും അവൻഇന്നുപ്രത്യക്ഷനായതിനാൽതന്നെയൊ
മല.൪,൫എന്നതിന്നുനിവൃത്തിവന്നു എന്നുംമറ്റുംപറയുമ്പൊൾഎലീയാഇസ്ര
യെൽരാജാവിൻമുന്നടക്കെണംഎന്നതിന്നുസംശയംഇല്ലഎങ്കിലുംഅവ
ന്റെവരവുമശീഹെക്കുകഷ്ടാനുഭവത്തെഇല്ലാതാക്കിവെക്കുന്നില്ലഅവൻവള
രെപാടുപെടെണംഎന്നുവെദത്തിൽഉണ്ടല്ലൊ(മാ-യശ.൫൩)-എന്നുവെ
ണ്ടാമശീഹയുടെമുന്നടപ്പാനും(മുങ്കുറിയായഎലീയാവിന്ന്എന്നപൊലെ)ക
ഷ്ടാനുഭവംതന്നെവിധിച്ചിരുന്നു(മാ)-അപ്രകാരംഅവന്നുവന്നുവല്ലൊനി
രൂപിച്ചാൽഎന്നുകെട്ടറെഇതുസ്നാപകൻതന്നെഎന്നുബൊധംജനിച്ചു
(മത)

(൩)പിറ്റെദിവസംഅവർമലയുടെചുവട്ടിൽഎത്തിയപ്പൊൾഒമ്പതു
ശിഷ്യന്മാരുടെചുറ്റുംവളരെജനങ്ങളുംപരിഹസിച്ചുവാദിക്കുന്നവൈദിക
രും(മാ)തിങ്ങിനില്ക്കുന്നതുകണ്ടു-രൂപാന്തരത്തിന്റെഒരുഛായയെയെശു
വിൽകാണ്കകൊണ്ടുജനങ്ങൾഭ്രമിച്ചുഎതിരെഓടിവന്ദിച്ചുഅവനുംവാദത്തി
ന്റെറകാരണംചൊദിച്ചു-വൈദികർമിണ്ടാതെഇരുന്നപ്പൊൾഒരുത്തൻഅ
ടുത്തുമുട്ടുകുത്തിപറഞ്ഞുഎനിക്ക്ഒരുപുത്രനെഉള്ളു(ലൂ)അവൻചന്ദ്രബാ
ധയാൽവളരെവലഞ്ഞുപൊയതുകൊണ്ടുഞാൻഅവനെകൊണ്ടുവന്നു-(വാവിലൊവെളുത്തപക്ഷത്തിലൊ)അവനെഒരുദുരാത്മാവ്പിടിച്ചുവലിക്കു
ന്തൊറുംഅവൻഒന്ന്ആൎത്തുരുണ്ടുനുരച്ചുംപല്ലുകടിച്ചുംപൊകുന്നു-പിന്നെനന്ന
തകൎത്തുആഭൂതംപ്രയാസത്തൊടെപുറപ്പെട്ടു(ലൂ)അവനെക്ഷയിപ്പിച്ചു
വിടുന്നു(മാ)തിരുശിഷ്യന്മാരൊടുഞാൻഅപേക്ഷിച്ചുഭൂതത്തെനീക്കുവാൻ
അവരാൽകഴിഞ്ഞതുംഇല്ല-എന്നുകെട്ടാറെയെശുമലമുകളിൽനിന്ന്അ
നുഭവിച്ചത്ഓൎത്തുശിഷ്യർതുടങ്ങിയുള്ളവരൊടുക്രുദ്ധിച്ചുഅവിശ്വാസവും
വളവുംഉള്ളകരുന്തലയെഎത്രകാലംഞാൻനിങ്ങളൊടുകൂടഇരിക്കുംഎ
ത്രൊടംനിങ്ങളെപൊറുക്കുംഅവനെകൊണ്ടുവരുവിൻഎന്നുപറഞ്ഞു
21.

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/168&oldid=189946" എന്ന താളിൽനിന്ന് ശേഖരിച്ചത്