ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൧

(മാ)യെശുവെകണ്ടഉടനെഭൂതംവലിച്ചുമറിച്ചുകുട്ടിഉരുണ്ടുനൂരച്ചു
കിടക്കയുംചെയ്തു-ഇതുണ്ടായത്എത്രകാലംആയിഎന്നുയെശുസാവധാന
ത്തൊടെചൊദിച്ചാറെബാല്യംമുതൽതന്നെഎന്നുംഅതഅവനെപലപ്പൊ
ഴുംതീയിലെക്കുംവെള്ളത്തിലെക്കുംതള്ളുന്നുനിന്നാൽകഴിയുംഎങ്കിൽകനി
ഞ്ഞുതുണക്കെണമെഎന്നുംഅപേക്ഷിച്ചു-നിന്നാൽകഴിയുംഎങ്കിൽഎ
ന്നൊആകട്ടെവിശ്വസിപ്പാൻകഴിയുംഎങ്കിൽഎന്നത്രെ-വിശ്വസിച്ചവനാ
ൽഎല്ലാംകഴിയുംഎന്നുകെട്ടപ്പൊൾആയാൾപൊട്ടിക്കരഞ്ഞുഞാൻവിശ്വ
സിക്കുന്നുഎന്റെഅവിശ്വാസത്തിന്നുസഹായിക്കെണമെഎന്നുവിളിച്ചു-
ഇങ്ങിനെവിശ്വാസത്തിൻവിളിൟറ്റുവിളിപൊലെകെട്ടിട്ടുജനങ്ങൾതിക്കി
ക്കൂടുമ്പൊൾയെശുഭൂതത്തൊടുഇവനെവിട്ടുപൊഇനിഅകമ്പൂകയുംഅരു
തഎന്നുഞാൻകല്പിക്കുന്നുഎന്നുശാസിച്ചുചൊല്ലി-ആയതുആൎത്തുവലച്ചു
പൊയപ്പൊൾബാലൻചത്തപ്രകാരംകിടന്നുയെശുഅവനെപിടിച്ചുനിവ
ൎത്തിനില്പിക്കയുംചെയ്തു–

അന്നുമുതൽബാലൻസൌഖ്യമായി(മത)യെശുഅവനെഅഛ്ശ
ന്നുകൊടുക്കയുംചെയ്തു(ലൂ)-ജനങ്ങളിൽആശ്ചൎയ്യവുംപലസ്തുതിവാക്കുകളും
കെൾക്കുമ്പൊൾയെശുശിഷ്യന്മാരൊട്ൟവചനങ്ങളെഓൎത്തുകൊണ്ടുമനു
ഷ്യരെഅറിഞ്ഞുകൊള്ളെണംമനുഷ്യപുത്രൻമനുഷ്യക്കൈകളിൽഎല്പി
ച്ചുകൊല്ലപ്പെടുംതാനുംഎന്നുപറഞ്ഞു-അവരൊആവചനത്തെഒട്ടുംഗ്രഹി
ക്കാതെഅൎത്ഥത്തിന്നുഭയപ്പെട്ടുചൊദിപ്പാനുംശങ്കിച്ചുപാൎത്തു(ലൂ)

ശിഷ്യന്മാരൊട്ഒന്നിച്ചുവീട്ടിൽപൊകുമ്പൊൾഅവർവിചാരിച്ചു
ഞങ്ങൾക്ക്ആവത്ഇല്ലാഞ്ഞത്എന്ത്എന്നുചൊദിച്ചു-കാരണംഅവി
ശ്വാസംതന്നെ-നല്ലവിശ്വാാസംകടുമണിയൊളംആയാലുംഅതുദൈവ
ത്തൊടുയൊജിക്കുന്നതാകയാൽമലപൊലെകിടന്നുഗതിയെതടുക്കുന്നത
ന്റെമൊഹമായകളെയുംമറ്റവരുടെവിശ്വാസവിഘ്നങ്ങളെയുംവെവ്വെ
റെസങ്കടങ്ങളെയുംദൈവരാജ്യത്തൊട്എതിൎക്കുന്നശത്രുയന്ത്രങ്ങളെയും
ഒടുവിൽഭൂമിയിലെപൎവ്വതാദികളെയുംമാറ്റിവെപ്പാൻമതിയാകും-

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/169&oldid=189948" എന്ന താളിൽനിന്ന് ശേഖരിച്ചത്