ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തുക്കി അലങ്കരിച്ചു എങ്കിലും മശീഹ വെഗം വന്നു എദൊമ്യനെയും
രൊമരെയും നീക്കി സ്വാതന്ത്ര്യം വരുത്തിയാൽ കൊള്ളാം എന്നു പ്രജ
കൾ സാധാരണമായി ആശിച്ചുകൊണ്ടിരുന്നു- പാപത്തെ നീക്കി ഹൃദയസ്വാ
തന്ത്ര്യം വരുത്തെണം എന്നു ചില സാധുക്കൾ ആഗ്രഹിച്ചതെ ഉള്ളു- ലൊ
കരക്ഷിതാവ് ഉദിപ്പാൻ ഇത് തന്നെ സമയം എന്നു ശെഷം ജാതികളി
ലും ഒരു ശ്രുതി നീളെ പരന്നു-

അന്നു രാജ്യം നാല് അംശമായി കിടന്നു. തെക്കു യഹുദനാടു മികെച്ച
തു അതിലുള്ള യരുശലെം നഗരം ദൈവാലയത്തിൻ നിമിത്തം സകല
യഹൂദന്മാൎക്കും മൂലസ്ഥാനം തന്നെ- യഹൂദനാട്ടുകാരും ആ നഗരക്കാരും പ്ര
ത്യെകം ദൈവം ഇങ്ങു വസിക്കുന്നു എന്നു നിശ്ചയിച്ചു എല്ലാവരെക്കാളും അ
ധികം വാശി പിടിച്ചു ഞെളിഞ്ഞു പുറജാതികളെ വൎജ്ജിക്കുന്നവർ തന്നെ-
അതിന്നു വടക്കെ ശമൎയ്യനാടുണ്ടു- അതു മുമ്പെ യൊസെഫ ഗൊത്രങ്ങളുടെ വാ
സസ്ഥലമായ സമയം യഹൂദയിൽ നിത്യമത്സരം ഭാവിക്കുമാറുണ്ടു- പി
ന്നെ അശ്ശൂർ രാജാവു വരുത്തിയ അന്യജാതികൾ അഞ്ചും (൨ രാ. ൧൭, ൨൪
൪൧) കുടിയെറി ബിംബപൂജയും യഹൊവാ സെവയും ഇടകലൎന്നു പാ
ൎത്തു യഹൂദരൊടു പിണങ്ങിപോന്നു (എസ്ര. ൪), ഒടുവിൽ ഗരിജീം മലമെ
ൽ ഒരു ദൈവാലയം ഉണ്ടാക്കി മൊശധൎമ്മപ്രകാരം ബലികഴിച്ചും ഉപ
ദെശിച്ചും കൊണ്ടിരുന്നു- മക്കാബ്യർ അതിനെ ഇടിച്ചു കളഞ്ഞശെഷ
വും ആ മലമുകളിൽ ആരാധന നടന്നു (യൊ. ൪) ഇന്നെവരെയും നടക്കു
ന്നു- ഇവൎക്കും യഹൂദൎക്കും ഉള്ള കുലവൈരം പറഞ്ഞുകൂടാ- യൊസെഫി
ൽനിന്നു ഒരു മശീഹ ഉത്ഭവിക്കും എന്ന് അവരുടെ നിരൂപണം-- ശമ
ൎയ്യെക്കു വടക്കു ഗലീല നാടുണ്ടു- അതു പണ്ടു തന്നെ തൂർദമസ്ക്ക മുതലാ
യ അയലിടങ്ങൾ നിമിത്തം പുറജാതികൾ ഇടകലൎന്നു വസിക്കുന്ന ഇസ്ര
യെല്യനാടായിരുന്നു (യശ. ൮, ൨൩) അവിടെനിന്നു യഹൂദയി
ലെ ദൈവാലയത്തിന്നും ധൎമ്മൊപദേശത്തിന്റെ ഉറവിന്നും
ദൂരത ഉള്ളതല്ലാതെ ശമൎയ്യ ആ രണ്ടിന്നും ഒരു നടുച്ചുവർ എന്ന പൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/17&oldid=189635" എന്ന താളിൽനിന്ന് ശേഖരിച്ചത്