ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൨

ഈക്രമത്തിൽമലകളെവാങ്ങിപൊകുമാറാക്കാം*എന്നുകാട്ടിയശെഷം
(മത)-വിശെഷാൽദുൎഭൂതങ്ങളൊടുള്ളപടയിൽഉപവാസത്താൽലൊക
ത്തൊടുവെൎവ്വിട്ടുംപ്രാൎത്ഥനയാൽദൈവത്തൊടുയൊഗംചെയ്തുംകൊണ്ടുവി
ശ്വാസംതികഞ്ഞുവന്നാലെജയശക്തിഭവിക്കുംഎന്നുപദെശിക്കയുംചെ
യ്തു(മത.മാ)


൧൦., കൂടാരപെരുനാളിന്റെനടുവിൽയരുശലെമിലെയാ
ത്ര (മത ൧൭, ൨൨ ഽ. മാൎക്ക. ൮,൩൧ഽ. യൊ.൭, ൩൬)

അനന്തരംയെശുഗലീലെക്കമടങ്ങിപൊയിഎങ്കിലുംആരുംഅറിയരുതഎ
ന്നുവെച്ചുരാജമാൎഗ്ഗത്തൂടെഅല്ലഗൂഢമായികടന്നുപൊയി(മാ)വഴിയിൽവെ
ച്ചുമനുഷ്യരുടെകൈയാലെമരണവുംമൂന്നാംദിവസത്തെഉയിൎത്തെഴുനീ
ല്പുംഅറിയിക്കയാൽശിഷ്യന്മാർവളരെവിഷാദിച്ചുപൊയിവാക്കിന്റെഅ
ൎത്ഥംഗ്രഹിക്കാതെയുംഇരുന്നു–

ഇങ്ങിനെമറഞ്ഞുനടക്കുന്നതുസാരമല്ലധൈൎയ്യംപൂണ്ടുമൂലസ്ഥാന
ത്തുചെന്നുഅവിടെഉള്ളശിഷ്യകളെഉറപ്പിച്ചുതന്റെമഹത്വം ആവൊളംവി
ളങ്ങിച്ചുകാട്ടെണം എന്നുസഹൊദരന്മാർ** അവിശ്വാസംനിമിത്തം പറ
ഞ്ഞു-ഇതുപരിഹസിച്ചുപറഞ്ഞതല്ലമുമ്പെശിമൊൻചെയ്തപ്രകാരംഅവരും
നല്ലമനസ്സാലെഗുരുവൊടുപദെശിപ്പാൻ നിനെച്ചതെഉള്ളു-യരുശലെമി
ൽ പൊകരുത്എന്ന്അവനുംപൊകെണംഎന്ന്ഇവരുംലൌകികപ്ര
കാരം മന്ത്രിച്ചത-യെശുപിതാവിന്റെനിയൊഗം ആശ്രയിച്ചുകൂടാരപെ
രുനാളിന്നായിപൊകുവാൻഒരുങ്ങാതെനിങ്ങൾ്ക്കലൊകദ്വെഷംഇല്ലാ
യ്കയാൽഎപ്പൊഴുംസമയംഉണ്ടു-ആകയാൽഉത്സവത്തിന്നുപൊവിൻഎ
* യഹൂദരിൽഒരുവാചാലനായറബ്ബിക്കുപൎവ്വതംഉന്മൂലംചെയ്യുന്ന
വൻമലനീക്കിഎന്ന്ഒരുമൊഴിഉണ്ടു-
** ഇവിടെഅവിശ്വാസംഎന്നവാക്ക് വിചാരിച്ചുപലരുംയെശുസഹൊ
ദരന്മാർവെറെയാകൊബ൫൩അപൊസ്തലരുംവെറെഎന്നുവെറുതെനിശ്ച
യിച്ചു-എങ്കിലും൯അപൊസ്തലരെയുംഅവിശ്വാസമുള്ളകരുന്തലഎന്നുശാ
സിപ്പാൻസംഗതിവന്നുവല്ലൊ-

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/170&oldid=189950" എന്ന താളിൽനിന്ന് ശേഖരിച്ചത്