ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൬

എന്നാൽവിശ്വാസംജനിച്ചിട്ടുദാഹംതീരുംഎന്നുവെണ്ടാവാഗ്ദത്തപ്രകാ
രമുള്ളജീവനീരുറവ്അവനിൽഒഴുകിതുടങ്ങുംദെവാലയമലയിൽനിന്നു
എന്നുവായിച്ചുകെൾക്കുന്നതുപൊലെഅവനവന്റെവയറ്റിൽനിന്നുജീ
വപ്രദമായനദികൾപുറപ്പെടും-എന്നുള്ളതിനാൽആത്മജീവൻശിഷ്യന്മാ
രിൽദാഹംതീൎപ്പാൻഅന്ന്ആരംഭിച്ചതഎങ്കിലുംഅ തുറവായിമറ്റവരിലും
വരെണ്ടതിനുമശീഹാമരണത്താലുംപുനരുത്ഥാനത്താലുംമാത്രംസംഗതി
വരുംഎന്നുദ്ദെശിച്ചുപറഞ്ഞു–

ഇവ്വണ്ണംഓരൊന്നുകെട്ടാറെചിലർഇവൻദെവാഭിപ്രായംഅറി
യുന്നപ്രവാചകൻ(൧,൨൧)എന്നുംഅതിനെനിവൃത്തിക്കയുംചെയ്യുന്ന
മശീഹഎന്നുംഊഹിച്ചുഗലീലൊത്ഭവംനിമിത്തംമറ്റുള്ളവൎക്കഇടൎച്ചതൊ
ന്നി-സെവകർയെശുവെപിടിക്കാത്തതിന്റെകാരണംഇവനെപൊലെ
ഒരുമനുഷ്യനുംഒരുനാളുംസംസാരിച്ചില്ലഎന്നുപറഞ്ഞപ്പൊൾ-സൻഹെ
ദ്രിനിലെപറീശന്മാർചൊടിച്ചുപ്രമാണികൾആരാനുംഅവനിൽവിശ്വസിക്കു
ന്നുവൊഅല്ലവെദംഅറിയാത്തമൂഢന്മാർഅത്രെഅവർശാപഗ്രസ്ത
ർ*-എന്നുകെട്ടാറെനിക്കദെമൻയെശുവിൽവിശ്വസിക്കുന്നുഎന്നുപ
റയാതെധൎമ്മപ്രകാരംന്യായവിസ്താരംവെണ്ടെ(൫മൊ.൧൯,൧൫)എന്നു
ബുദ്ധിപറഞ്ഞു-അവരൊഇത്തിരിവിരൊധംസഹിയാഞ്ഞു-എലീയായൊ
നാ(നാഹുംഹൊശയ)എന്നവരുടെജനനംകൊപമ്മൂലംമറന്നൊമറച്ചൊ
നീയുംഗലീലക്കാരനൊഗലീലയിൽനിന്നുപ്രവാചകൻസാക്ഷാൽഉദി
ക്കുന്നില്ലഎന്നുപറഞ്ഞു-

അതിന്റെശെഷംയെശുസ്ത്രീപ്രകാരത്തിൽകാഹളമുഖമായ്തീ
ൎത്ത൧൩ഭണ്ഡാരപ്പെട്ടികൾഉള്ളസ്ഥലത്തുനിന്നുകൊണ്ടു(൮,൨൦)അതി
ൽകത്തിപൊയവിളക്കുതണ്ടുകളെഉദ്ദെശിച്ചുപറഞ്ഞത്-ഞാൻലൊക
ത്തിന്റെവെളിച്ചംഎന്നെഅനുഗമിക്കുന്നവൻഇരുളിൽനടക്കാതെജീ


പഠിക്കാത്തവന്നുദെവഭക്തിഇല്ലജീവിച്ചെഴുനീല്പുംഇല്ലഎന്ന
തുറബ്ബിമാരുടെഡംഭവാചകം-


*പഠിക്കാത്തവനു ദേവഭക്തി ഇല്ല ജീവിച്ചെഴനീല്പും ഇല്ല എന്നതു റബ്ബിമാരുടെ ഡംഭവാചകം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/174&oldid=189959" എന്ന താളിൽനിന്ന് ശേഖരിച്ചത്