ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൭

വപ്രകാശത്തെപ്രാപിക്കും-ഇത്യാദി(യശ.൪൨,൬.൪൯,൬-൯)കെട്ടപ്പൊ
ൾപറീശന്മാർആത്മപ്രശംസനിമിത്തംആക്ഷെപിച്ചു-യെശുതന്റെസ്ഥാ
നത്തെകുറിച്ചുതാൻപ്രശംസിച്ചാൽപ്രമാണിപ്പാൻപൊരാഎന്നുമുമ്പെ
കല്പിച്ചിട്ടും(൫,൩൧)-തന്റെആത്മബൊധത്തെകുറിച്ചുതാൻപറയുന്ന
സാക്ഷ്യംസത്യംഎന്നുതൎക്കിച്ചുതാൻഅഛ്ശനിൽനിന്നുപുറപ്പെട്ടുവന്ന
തുംആത്മബലിവഴിയായിഅഛ്ശങ്കലെക്കമടങ്ങിചെല്ലുന്നതുംപൂൎണ്ണ
മായിഅറിയുന്നവനാകയാൽതന്റെസാക്ഷ്യത്തിന്നുഒരുകുറവുംഇല്ല.
പറീശന്മാർഒരുത്തന്റെഉത്ഭവംറബ്ബിസ്ഥാനംമുതലായതുശങ്കകൂടാ
തെജഡപ്രകാരംനിദാനിക്കുന്നു(൫,൨൪)താൻ(൫,൨൨)മനസ്സൊടെആ
രെയുംനിദാനിച്ചുവിധിക്കുന്നില്ല*-അഛ്ശനൊടുഒന്നിച്ചുവിധിക്കുമ്പൊ
ഴൊസത്യപ്രകാരംതീൎച്ചപറയും-പാപികൾ൨ആൾസാക്ഷിക്കുമതിഎ
ന്നുവന്നാൽ(൫മൊ.൧൫,൬)ഈഒരുശുദ്ധൻവചനംകൊണ്ടുംപിതാ
വ്അതിശയങ്ങളെകൊണ്ടുംഉറപ്പിക്കുന്നസാക്ഷ്യംമതിയല്ലൊ-എന്നു
കെട്ടാറെശത്രുക്കൾപരിഹസിച്ചുഅഛ്ശനെകാണെണംഎന്നുചൊദിച്ചതി
ന്നു.നിങ്ങൾഎന്നെഅറിഞ്ഞുഎങ്കിൽപിതാവെയുംഅറിയുമായിരുന്നു
(ഞാൻഅവന്റെപ്രതിബിംബംഅത്രെ)ഇപ്പൊൾഎന്നെയുംഅവനെ
യുംഅറിയുന്നില്ലഎന്നുകല്പിച്ചു-ഇങ്ങിനെമൂന്നാംവട്ടം(൫,൩൦.൪൪.൮,൨൦)
അവനെആരുംപിടിച്ചതുംഇല്ല-

൧൨., യെശുവിശ്വാസസ്വാതന്ത്ര്യത്തിന്നായിക്ഷ
ണിച്ചതു (യൊ.൮, ൨൧-൫൯)

ഉത്സവംതീൎന്നിട്ടുപലരുംയാത്രയാകുമ്പൊൾയെശുവുംപൊകുന്നഭാവം
കാട്ടിയഹൂദർആപല്ക്കാലത്ത്മശീഹയെഅന്വെഷിക്കുംഎങ്കിലുംഅ
വനെകാണാതെസ്വപാപങ്ങളിൽനശിക്കുംതന്റെമരണത്തിൽതന്നെ
* ഈവചനത്തിന്നുഉദാഹരണമായിട്ടുഒരുവ്യഭിചാരിണിയുടെകഥ
ഇവിടെചെൎത്തിരിക്കുന്നു-അതഒടുക്കത്തെപെസഹയിൽഅത്രെസം
ഭവിച്ചുഎന്നുള്ളതിന്നുദൃഷ്ടാന്തംഉണ്ടുതാനും.
22

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/175&oldid=189961" എന്ന താളിൽനിന്ന് ശേഖരിച്ചത്