ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൮

അനുഗമിപ്പാൻകഴികയുംഇല്ലഎന്നുവിഷാദിച്ചുപറഞ്ഞപ്പൊൾ-പരിഹാ
സക്കാർഅവൻപക്ഷെതന്നെത്താൻകൊല്ലുംഎന്നാൽശ്യൊലിന്റെഎ
റ്റവുംഇരിട്ടുള്ളെടംപ്രാപിക്കുംഅവിടെനാംആരുംഅവനൊടുഎത്തു
കയുംഇല്ലഎന്നുസൂചിപ്പിച്ചു-അതിന്നുയെശുവിന്റെഉത്തരം-നൈരാശ്യ
വുംആത്മഹത്യയുംചെരുന്നഅധൊലൊകംനിങ്ങളുടെസ്ഥാനംനിങ്ങൾ
ഇഹലൊകക്കാരല്ലൊഞാൻരണ്ടിന്നുംമെല്പെട്ടഉപരിലൊകത്തിൽനിന്നു
ള്ളവൻ-ഞാൻആകുന്നുഎന്നുനിങ്ങൾവിശ്വസിക്കാഞ്ഞാൽസ്വപാപങ്ങ
ളിൽമരിക്കും-എന്നുകെട്ടുചിലർലൌകികമായമശീഹാഗ്രഹത്തൊടെനീ
ആർഎന്നുചൊദിച്ചപ്പൊൾയെശുപറഞ്ഞുകെവലം(ലൊകവെളിച്ചംഎ
ന്നുംമറ്റും)പറയുന്നതുതന്നെ-അധികംപറവാനുള്ളതുനിങ്ങളുടെകുറ
വുനിമിത്തംവെളിപ്പെടുത്തുവാൻസമയംഇല്ല-എന്നെനിയൊഗിച്ച
വൻകെൾ്പിക്കുന്നതെഞാൻലൊകത്തൊടുപറകെഉള്ളു-എന്നതുംഅവ
ൎക്കുബൊധിക്കാത്തതിൽപിന്നെമനുഷ്യപുത്രനെനിങ്ങൾ(ക്രൂശിന്മെൽ)ഉ
യൎത്തിയതിന്റെശെഷംഅത്രെഞാൻഇന്നവൻഎന്നുക്രമത്താലെബൊ
ധിക്കുംഇപ്പൊൾബൊധംവരുത്തുവാൻകഴികയില്ലഞാനായിട്ടുഒന്നും
ചെയ്യുന്നില്ല-പറയുന്നതുംചെയ്യുന്നതുംഅഛ്ശന്റെഹിതംപൊലെഅ
ത്രെആകയാൽഅവൻഎന്നെഎകനായിവിട്ടതുംഇല്ലഎന്നുകല്പിച്ചപ്പൊ
ൾപലരുംഒരുപ്രകാരത്തിൽവിശ്വസിച്ചുതുടങ്ങി-നാംതന്നെമുതിൎന്നുഅ
വനെ(സിംഹാസനത്തിൽഇരുത്തി)ഉയൎത്തുവാൻഒരുങ്ങിയാൽഅധി
കംസ്പഷ്ടമായിമശീഹഎന്നുകാട്ടുംഅപ്പൊൾസ്വൎഗ്ഗീയതുണവിളങ്ങുമാറാ
കുംഎന്നുള്ളതുയെശുവിന്റെഅഭിപ്രായംഎന്ന്അവർനിരൂപിച്ചുപ്ര
മാണികളുടെപരസ്യംകൂട്ടാക്കാതെയെശുവെആശ്രയിച്ചുതുടങ്ങി-

ഇപ്രകാരംവിശ്വസിച്ചവരുടെഉള്ളുയെശുഅറിഞ്ഞുഎന്റെ
വചനത്തിൽനിലനിന്നുകൊണ്ടാൽനിങ്ങൾഎന്റെശിഷ്യരായ്ചമഞ്ഞു
സത്യത്തെഅറിയുംസത്യംനിങ്ങളൊസ്വതന്ത്രരാക്കുംഎന്നരുളിച്ചെയ്ക
യാൽ-അവർവ്യസനപ്പെട്ടുഅബ്രഹാംബീജത്തിൽനിന്നുള്ളതൊല്പ
22

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/176&oldid=189963" എന്ന താളിൽനിന്ന് ശേഖരിച്ചത്