ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൯

ണിക്കാരനുംരാജാക്കന്മാൎക്കസ മനാകുന്നുഎന്നറബ്ബിവാക്കിന്നുതക്ക
വണ്ണംജനനത്താൽഭൂദെവന്മാരായ്തീൎന്നപ്രകാരംഗൎവ്വിച്ചുതുടങ്ങി-യെ
ശുവൊപാപംചെയ്യുന്നവൻഎല്ലാംപാപദാസൻആകയാൽനിങ്ങളും
പുത്രൻസ്വാതന്ത്ര്യംവരുത്താഞ്ഞാൽദെവഭവനത്തിലെദാസന്മാരത്രെ
അടിയാരെവല്ലപ്പൊഴുംപുറത്താക്കുവാനുംസംഗതിഉണ്ടുമക്കളെനിത്യം
പാൎക്കുംനിങ്ങൾഅബ്രാഹാമ്യർഎങ്കിലുംഎന്റെവചനംനിങ്ങളിൽചെല്ലാ
യ്കയാൽഎന്നെകൊല്ലുവാൻഅന്വെഷിക്കുന്നുഅതുകൊണ്ടുവെറെഅ
ഛ്ശൻഉണ്ടുഅബ്രഹാംദെവസ്നെഹിതൻആകയാൽഅവന്റെമക്കൾ
ക്കുംദെവമകന്നുംതമ്മിൽമമതവെണ്ടിയതല്ലൊ-നിങ്ങൾക്കൊമനുഷ്യ
നെകൊല്ലുകസത്യവാക്കുനിമിത്തംകൊല്ലുകദെവവായിൽനിന്നുള്ളപര
മസത്യംനിമിത്തംകൊല്ലുകഇങ്ങിനെ൩ദുരാഗ്രഹങ്ങൾഉള്ളത്അബ്രഹാ
മ്യഭാവത്തൊട്എത്രയുംവിപരീതം-എന്ന്അവർകെട്ടാറെഅബ്രഹാം
ഒഴികെദൈവംമാത്രംജനകൻഎന്നുചൊല്ലിയപ്പൊൾയെശുഉത്തരംപ
റഞ്ഞിതു-ദൈവംനിങ്ങളുടെജനകൻഎന്നുവരികിൽനിങ്ങൾപണ്ടു
തന്നെഎന്നെസ്നെഹിക്കുമായിരുന്നു-ഞാൻസ്വമെധയാൽപുറപ്പെടാ
തെഅഛ്ശൻഅയക്കയാൽഅത്രെവന്നതു-എന്റെവചനത്തെകെൾ്പാ
ൻകഴിയായ്കയാൽഎന്റെകൂറ്റുംനിങ്ങൾ‌്ക്കബൊധിക്കുന്നില്ല-കള്ളത്തി
ന്റെഅഛ്ശനുംആദിമുതൽആളക്കൊല്ലിയുംആയവൻതന്നെനിങ്ങ
ളുടെഅഛ്ശൻ-അവന്റെഈ൨ഭാവങ്ങളിൽനിങ്ങൾരസിക്കുന്നുഞാ
ൻസത്യംപറകയാൽതന്നെഎന്നെവിശ്വസിക്കുന്നതുംഇല്ല-ഞാൻഒന്നി
ങ്കലുംപിഴെച്ചപ്രകാരംനിങ്ങൾ‌്ക്കകാട്ടുവാൻകഴികയില്ലഎങ്കിലുനിങ്ങൾഎ
ന്റെസത്യത്തെപ്രമാണിക്കാത്തത്ദെവജാതിയല്ലാത്തവർആകയാൽ
വന്നതു–

അതിന്നുഅവർകോപിച്ചുജാതിസങ്കരംഞങ്ങളിൽഅല്ലനി
ന്നിൽഉണ്ടുനീശമൎയ്യൻനീപിശാചുള്ളവൻഎന്നുനാണംകെടുത്തപ്പൊൾ
ഞാൻപിതാവെബഹുമാനിക്കഅത്രെചെയ്യുന്നുഎന്റെമാനത്തെഞാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/177&oldid=189965" എന്ന താളിൽനിന്ന് ശേഖരിച്ചത്