ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൦

നല്ലഅവൻതന്നെഅന്വെഷിക്കുന്നു-അവന്റെന്യായവിധിയിൽനിന്നു
തെറ്റുവാൻഎകവഴിയായ്തുഎന്റെവചനംകാത്തുകൊൾകഎന്നുള്ളത
ത്രെ-എന്നുപറകയാൽഅബ്രഹാമെക്കാളുംതന്നെവലിയവൻആക്കുന്ന
തുനിമിത്തംദെഷ്യംഅധികംതോന്നിയപ്പൊൾ-യെശുമാനരക്ഷെക്കാ
യിട്ടല്ലസത്യരക്ഷെക്കായിപറഞ്ഞിതു-അബ്രഹാം(പണ്ടുഭൂമിയിൽവെച്ചു)
വാഗ്ദത്തംകെട്ട്ആനന്ദിച്ചതല്ലാതെ(ഇപ്പൊൾപരത്തിൽനിന്നു)എന്റെ
വരവുദിവസത്തെകണ്ടുസന്തോഷിച്ചുഎന്നുംഅബ്രഹാംഉണ്ടായതിന്നു
മുമ്പെഞാൻഉണ്ടഎന്നുംഅരുളിച്ചെയ്തഉടനെകല്ലെറിവാൻഭാവിക്കുന്ന
വരുടെകൂട്ടത്തിൽകൂടികടന്നുദെവാലയത്തിൽനിന്നുപുറപ്പെടുകയും
ചെയ്തു—


൧൩., ജന്മാന്ധന്റെചികിത്സയുംനല്ലഇടയന്റെല
ക്ഷണവും(യൊ.൯,൧൦-൨൧)

അന്നുശബ്ബത്തുതന്നെ-അത്ആഉത്സവത്തിലെ൮ആംനാൾഅക്ത.൧൯
വ്യാഴാഴ്ചഅല്ലെങ്കിൽ൨൨ആംതിയ്യതിശനി-ദെവാലയസമീപത്തുത
ന്നെകടക്കുമ്പോൾപിറവിക്കുരുടനെകണ്ടഉടനെ-ശിഷ്യരുടെബദ്ധപ്പാടു
കൂട്ടാക്കാതെനിന്നു-ൟആന്ധ്യത്തിന്നുപിതൃദൊഷവുംഅല്ലമുജ്ജന്മ
വാസനയുമല്ലകാരണംദെവമഹത്വംവിളങ്ങുവാൻഇവൻകുരുടനായിജ
നിച്ചു-അതുവിളങ്ങിപ്പാൻഞാൻവന്നതു-എന്റെആയുസ്സാകുന്നപകൽ
തീൎന്നിട്ടുമില്ലഞാൻഉള്ളെടംലൊകത്തിൽവെളിച്ചത്തിൻഉറവായികാ
ട്ടെണ്ടത്എന്നുചൊല്ലി തന്റെഉമിനീർകൊണ്ടുംതന്റെജീവനീൎക്കഅട
യാളമായശിലൊഹക്കുളത്തിലെവെള്ളംകൊണ്ടുംകാഴ്ചവരുമാറാക്കി-

അതിന്നിമിത്തംഅന്നൊപിറ്റെന്നാളൊവിസ്താരംഉണ്ടായപ്പൊ
ൾന്യായാധിപതികൾയെശുവെചൊല്ലിതങ്ങളിലുംഇടഞ്ഞുപോയി-ആ
യാളുടെഅമ്മയപ്പന്മാരെവിളിച്ചുവിസ്തരിച്ചതിനാലുംവസ്തുതെക്കഇള
ക്കംവരുത്തുവാൻസംഗതിവന്നില്ലകുരുടൻതാൻപരമാൎത്ഥത്തെമാറ്റിപ
വാൻഅനുസരിച്ചതുംഇല്ല-വാദത്താൽശക്തിമുഴത്തപ്പൊൾഇതുചെയ്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/178&oldid=189967" എന്ന താളിൽനിന്ന് ശേഖരിച്ചത്