ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൧

വൻസാക്ഷാൽദെവപ്രവാചകൻഎന്നുസ്ഥിരമായിചൊല്ലിയഉടനെനീ
ശരീരത്തിലുംആത്മാവിലുംഅന്ധനായിജനിച്ചുഎന്നദൂഷണത്തൊടെ
അവനെന്യായസ്ഥലത്തിൽനിന്നുനീക്കിപള്ളിയിൽനിന്നുപിഴുക്കുകയും
ചെയ്തു-ഇവണ്ണംഗൎഭിച്ചവിശ്വാസംനിമിത്തംഹിംസയനുഭവിച്ചവനെ
യെശുതിരഞ്ഞുതന്നെദെവപുത്രൻഎന്നുക്ഷണത്തിൽബൊധംവരുത്തി
യാറെകാണാത്തവർകാണ്മാനുംകാണുന്നവർകുരുടരാവാനുംഈന്യായ
വിധിക്കായിഞാൻഇഹത്തിൽവന്നുഎന്ന്അരുളിച്ചെയ്തു–

ഒറ്റുകാരായചിലപറീശന്മാർപരിഹാസംതുടങ്ങിയപ്പൊൾനിങ്ങ
ൾകുരുടരായിഎങ്കിൽകുറ്റംഇല്ല-വിശ്വാസത്തിൽവരുവാൻപഴിഉണ്ടാ
യിരുന്നുവല്ലൊ-വിശാസമാകുന്ന്ചികിത്സകഴിക്കാതെകാണുന്നുഎന്നു
ചൊല്ലിലൊകവെളിച്ചത്തൊടുതടുക്കുന്നവരാകയാൽനിങ്ങളുറ്റെകുറ്റനി
ല്ക്കുന്നു-എന്നുയെശുപറഞ്ഞു(മത.൯,൧൩)കുരുടരെനടത്തുന്നകുരുടരെ
ഉപമയായിവൎണ്ണിച്ചതു-ഇസ്രയെൽയഹൊവയുടെആട്ടിങ്കൂട്ടം(൪മൊ.
൨൭.൧൭)പ്രമാണികൾഇടയന്മാർ(യിറ.൨൩,൧)മശീഹഇടയശ്രെഷ്ഠൻ
(ഹജ.൩൪,൨൩)എന്നതുപണ്ടെപ്രസിദ്ധമല്ലൊ-കനാനിൽആട്ടിങ്കൂട്ടങ്ങ
ളെവൈയ്യീട്ടുകല്ക്കെട്ടുള്ളസ്ഥലത്താക്കിഅടെക്കുംഒർആയുധക്കാരൻപാ
തില്ക്കൽകാവലുംഉണ്ടാംരാവിലെഇടയൻവരുമ്പൊൾകാവല്ക്കാരൻഅവ
നായിവാതിൽതുറക്കുന്നുഅവൻമുഖ്യമായചിലആടുകളെപെർവിളിച്ച
പുറത്തുകൊണ്ടുപൊകുന്നുമറ്റുള്ളതുവെറുതെവഴിയെചെല്ലുന്നു–ഇതി
ന്മണ്ണംയെശു൩വിശെഷങ്ങളെമുമ്പെചൂചിപ്പിച്ചുംപിന്നെവിവരിച്ചുംപറ
ഞ്ഞു-ഇസ്രയെൽസഭയായതുആടിങ്കൂട്ടത്തിന്റെവെലി-വാതിൽമശീഹ
കാവല്ക്കാരൻകൎത്താവിന്റെആത്മാവത്രെ-യെശുമശീഹയെമുന്നിട്ടുകട
ക്കാതെഗുരുക്കളായെഴുന്നവർഎല്ലാംആടുകളുടെസൌഖ്യത്തിന്നായിട്ടല്ലനാ
ശത്തിന്നായിവന്നകള്ളന്മാർഅത്രെ-നല്ലആടുകൾഅവരെവിചാരിച്ചതും
ഇല്ല-(യൊഹനാനെപൊലെയെശുവിന്നുപിമ്പർഎന്നറിഞ്ഞുമുന്നടന്നുഅ
വന്റെമാൎഗ്ഗംഒരുക്കിയവർസാക്ഷാൽൟവകക്കാരിൽകൂടുകയില്ല)

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/179&oldid=189969" എന്ന താളിൽനിന്ന് ശേഖരിച്ചത്