ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൩

(അക്ത–ദശമ്പ്ര)൨മാസംഗലീലപരായ്യൟ൨നാടുകളിൽസഞ്ചരിച്ചുമു
മ്പെപൊലെകഫൎന്നഹൂമിൽഅല്പംതാമസിച്ചു–അപ്പൊൾദെവാലയനി
ൎമ്മാണത്തിന്നായിയഹൂദർആണ്ടുതൊറുംകൊടുത്തുപൊന്നദ്വിദ്രഹ്മപണ
ത്തെ(=മുക്കാലുറുപ്പിക)ചെൎക്കുന്നവർശിമൊനെപരീക്ഷിച്ചുനിങ്ങളുടെഗുരു
അതുകൊടുക്കുന്നില്ലയൊഎന്നുചൊദിച്ചു–അവൻഅപമാനംസഹിയാഞ്ഞു
കൊടുക്കുന്നുവല്ലൊഎന്നുവെറുതെപറഞ്ഞു–അനന്തരംയെശുഅതിനെ
ബൊധംവരുത്തിരാജഭവനംതീൎപ്പാൻഅവന്റെആത്മാവുള്ളമക്കൾഅ
ല്ലഅവൻഅടക്കിസെവിക്കുന്നപ്രജകൾഅത്രെകപ്പംകൊടുക്കുന്നു(യൊ.
൮,൨൫)എന്ന്അറിയിച്ചിട്ടും–കെഫാവിന്റെവാക്കുനിമിത്തംഅടങ്ങിത
ന്റെസ്വാതന്ത്ര്യംകുറിപ്പാൻമാത്രംമടിശ്ശീലയിൽനിന്നല്ലപൊയ്കയിലെമ
ത്സ്യത്തിൻവായിൽനിന്ന്ഒരുസ്താതർആകുന്നനാലുദ്രഹ്മപണം(=൧।।ഉറു
പ്പിക)എടുപ്പിച്ചുഇരുവൎക്കുവെണ്ടികൊടുപ്പിക്കയുംചെയ്തു–(മത)

യെശുതന്റെകാൎയ്യത്തിന്നുതീൎച്ചഅണയുന്നപ്രകാരംവഴിയിൽ
വെച്ചുപറകകൊണ്ടുശിഷ്യന്മാർഅപ്പൊൾതന്നെ(മത)മശീഹരാജ്യത്തി
ലുള്ളസ്ഥാനമഹത്വത്തെകുറിച്ചുപതുക്കെസംസാരിച്ചു–വീട്ടിൽവന്നപ്പൊ
ൾ(മാ)യെശുഅവൎക്കുസമാധാനംഇല്ലഎന്നുകണ്ടുകാരണംഅറിഞ്ഞി
ട്ടുംഎന്തുസംഭാഷിച്ചുഎന്നുചൊദിച്ചുഅവരൊമിണ്ടാതെഇരുന്നു(മാ)സ്വ
ൎഗ്ഗരാജ്യത്തിൽആർവലിയവൻഎന്നുള്ളവിചാരംവിട്ടതുംഇല്ല(മത)—
ഉടനെയെശു(ഇജ്ഞാത്യൻഎന്ന)ഒരുകുട്ടിയെവിളിച്ചുനടുവിൽനിറുത്തി
തലൊടികൊണ്ടുപറഞ്ഞിതു–൧.,നിങ്ങൾതിരിച്ചുകുട്ടികളെപൊലെ
ആയ്‌വരുന്നില്ലഎങ്കിൽസ്വൎഗ്ഗരാജ്യത്തിൽ പ്രവെശിക്കയില്ല(മത)–൨.,
ഒരുത്തൻതന്നെത്താൻഈകുട്ടിയൊളംതാഴ്ത്തി(മത)എല്ലാവരിൽചെ
റിയവനും(ലൂ)ഒടുക്കത്തവനുംസൎവ്വന്മാരുടെഭൃത്യനും(മാ)ആയാൽഅവ
ൻദെവരാജ്യത്തിൽവലിയവനുംഒന്നാമനുംആകും.൩.,ഇങ്ങിനത്തെകു
ട്ടിയെഎന്നാമത്തിൽചെൎത്തുകൊള്ളുന്നവൻഎന്നെചെൎത്തുകൊള്ളുന്നു
എന്നെകൈക്കൊള്ളുന്നവനൊഎന്നെഅയച്ചവനെകൈക്കൊള്ളു

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/181&oldid=189974" എന്ന താളിൽനിന്ന് ശേഖരിച്ചത്