ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൪

ന്നു(മാ.ലൂ)–ആകയാൽപാപ്പാവായ്തീരുവാനുള്ളഇഛ്ശെക്കുമൂന്നുഔഷധം
ഉണ്ടു–ഒന്നുഉണ്‌മയായമാനസാന്തരവുംപുനൎജ്ജന്മവും–രണ്ടാമതുസഹൊദ
രന്മാർ അന്യൊന്യസെവയിൽസ്പൎദ്ധപിടിച്ചിറങ്ങിക്കൊള്ളുന്നുസ്നെഹവിന
യവും–മൂന്നാമത്ചെറിയവരെഒട്ടൊഴിയാതെദൈവത്തിന്നുംഅവന്റെ
അഭിഷിക്തന്നുംഎന്നുവെച്ചുചെൎത്തുവളൎത്തുന്നആചാൎയ്യവെലയുംഈമൂ
ന്നുതന്നെവിശ്വാസിയുടെമുമ്മുടിയുംസഭാവാഴ്ചയുടെസാരവും ആകുന്നു–
(ഫിലി൨,൬ʃʃ).

൧൫.,ഇടൎച്ചകളാലുള്ളസങ്കടം

(മത.൧൮,൬–൧൧.മാ.൯,൩൮.൫൦.ലൂ.൯,൪൯ʃ.൧൭.൧.ʃ.)

(മാ.ലൂ)യെശുവിന്റെവചനത്താൽയൊഹനാൻഒന്ന്ഒൎത്തുഅല്പംവല
ഞ്ഞുഗുരൊഒരുത്തൻനിന്നാമത്തിൽഭൂതങ്ങളെനീക്കുന്നതുഞങ്ങൾകണ്ടു
അവൻഞങ്ങളൊടുകൂടഅനുഗമിക്കാത്തവനാകയാൽവിരൊധിച്ചുഎ
ന്നുബൊധിപ്പിച്ചാറെ–വിരൊധിക്കരുത്എന്നുംഎന്നാമത്തിൽഅതിശ
യശക്തികാട്ടീട്ടുവെഗത്തിൽഎന്നെദുൎവ്വാക്കുപറയുന്നവൻആരുംഇല്ല
(മാ)എന്നുംകല്പിച്ചു—എന്റെപക്ഷംചെരാത്തവൻമറുപക്ഷക്കാരൻഎ
ന്നുള്ളവചനം(മത.൧൨,൩൦)താൻമുമ്പെശത്രുക്കളൊടരുളിചെയ്തുവല്ലൊ–
ഇപ്പൊഴൊഅതിനെമറിച്ചുനമുക്കഎതിരല്ലാത്തവൻനമുക്കുവെണ്ടിയവ
ൻഎന്നുള്ളതുശിഷ്യന്മാൎക്കപ്രമാണമാക്കിവെച്ചു–അവർവിശ്വാസത്തി
ന്റെഎറ്റവുംചെറിയആരംഭങ്ങളെയുംഎവരിലുംബഹുമാനിക്കെണ്ടതി
ന്നുഒരുത്തൻശിഷ്യനെതണ്ണീർകുടിപ്പിച്ചാലുള്ളഫലത്തെ(മത.൧൦.൪൨)
പിന്നെയുംഒൎപ്പിക്കയുംചെയ്തു(മാ)

അനന്തരംകൎത്താവ്തന്റെരാജ്യക്കാരാൽജനിക്കെണ്ടുന്നഇ
ടൎച്ചകളെയുംഅവർചെറിയവരുടെപ്രവെശത്തെപലവിധെനതടുക്കുന്ന
തെറ്റുകളെയുംവിചാരിച്ചുദുഃഖിച്ചുപറഞ്ഞിതു–എന്നിൽവിശ്വസിക്കുന്ന
ൟചെറിയവരിൽഒരുത്തനെഇടറിക്കുന്നവനെതിരികല്ലുകെട്ടിമുക്കിക
ളഞ്ഞാൽകൊള്ളായിരുന്നു–ഇടൎച്ചകൾനിമിത്തംലൊകത്തിന്ന്അയ്യൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/182&oldid=189975" എന്ന താളിൽനിന്ന് ശേഖരിച്ചത്