ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൫

കഷ്ടം–സഭക്കാരിൽനിന്നുജനിക്കുന്നഇടൎച്ചകളാൽലൊകംനശിക്കെണ്ടിവ
രുംഎങ്കിലുംഇടൎച്ചയെവരുത്തുന്നമനുഷ്യന്ന്‌ഹാകഷ്ടം(മത)—എന്നതി
ന്റെശെഷംമനുഷ്യർമറ്റുള്ളവൎക്കവരുത്തുന്നഇടൎച്ചകൾഎല്ലാംതങ്ങൾ
ഉള്ളിൽഇടറിയതിനാൽഅത്രെഉണ്ടാകുന്നുഎന്നുയെശുകണ്ടുശിഷ്യൎക്കബു
ദ്ധിപറഞ്ഞതിപ്രകാരം–ദൈവരാജ്യത്തിൽരക്ഷാശിക്ഷകളെനടത്തുന്ന
കൈകൾവെണംസത്യംഎങ്കിലുംയൊഹനാൻചെയ്തപ്രകാരംഅരുതാത്ത
കാൎയ്യംതുടങ്ങിഇടൎച്ചകളെവരുത്തുന്നതിനെക്കാൾഒരുകൈഅറുത്താൽന
ല്ലതുതന്നെ–സഭയിൽതന്നിഷ്ടംവ്യാപരിച്ചു൨കൈകളൊടുകൂടഅഗ്നിന
രകത്തിൽഅകപ്പെടെണമൊ–ജ്ഞാനവുംഉപദെശനിശ്ചയവുംആകുന്ന
കണ്ണുംസഭയിൽവെണംഎങ്കിലുംകാൎയ്യമൂലംമറക്കുന്നഒരുജ്ഞാനാശയാ
ൽഅഗ്നിനരകത്തിന്നുസംഗതിവരുന്നതാകകൊണ്ടുഒരുകണ്ണുള്ളവനായി
ജീവങ്കലെക്കകടക്കുന്നത്എറെനല്ലതു–എല്ലാടവുംനടന്നുസമാധാനത്തെ
അറിയിച്ചുമഹാഭൊജനത്തിന്നായിക്ഷണിപ്പാൻകാലുംവെണം–എങ്കിലും
രാജാവ്അയക്കാതെകണ്ട്ഒടുന്നതിനാൽവരുന്നശിക്ഷയെക്കാളുംഒരു
കാലെഛെദിക്കുന്നതുനല്ലതു(മൊ)🞼സഭെക്കനാശം‌പിണയുന്നഇടൎച്ചകൾ
പ്രത്യെകംമൂന്നാവിതുഎല്ലാംഭരിക്കെണ്ടുന്നആഗ്രഹവുംഎല്ലാംഅറിവാ
നുള്ളഇഛ്ശയുംഎല്ലാവരെയുംചെൎത്തുകൊള്ളെണംഎന്നുള്ളവാഞ്ഛയും
തന്നെ—ൟവകദൊഷങ്ങൾക്കഭെദംവരാഞ്ഞാൽ(യശ.൬൬,൨൪വ
ൎണ്ണിച്ചപ്രകാരം)ഫിന്നൊംതാഴ്വരയിലെശവപ്പുഴുവിന്നുംനിത്യാഗ്നിക്കുംഇ
രയാകും–

എങ്കിലുംകൎത്താവിന്നായിവെവുന്നത്എല്ലാംദൊഷമെന്നല്ലബലി
ക്കൊത്തശുദ്ധാഗ്നിയെആവു–സകലബലികൾ്ക്കുംഉപ്പുവെണമല്ലൊ(൩മൊ
൨,൧൩)–ഉപ്പിന്നുതീയിൽഇട്ടാലുംഅഴിയാത്തഒരുസ്ഥിരഭാവംഉണ്ടു–അ
തുബലിയെസാരമാക്കിദഹനത്തിന്റെശെഷമുള്ളഉയിൎപ്പിന്നുനിശ്ചയംവ

🞼അപ്പൊസ്തലരിൽ കെഫാവിന്നുകൈയും യൊഹനാന്നുകണ്ണും
പൌലിന്നുകാലുംമുഖ്യവരംഎന്നുപറയാം–

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/183&oldid=189978" എന്ന താളിൽനിന്ന് ശേഖരിച്ചത്