ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൬

രുത്തുന്നദെവവചനത്തെകുറിക്കുന്നു–മനുഷ്യനെബലിയാക്കെണ്ടതിന്നുഉ
പ്പുപൊരാതാനുംആത്മസ്നാനവുംകഷ്ടതയുംആകുന്നഇരട്ടിച്ചതീഎല്ലാവനെയും
സാരനാകും–ശിഷ്യരിൽഎല്പിച്ചസത്യവചനംആകുന്നഉപ്പിനെസൂക്ഷിപ്പാ
ൻവഴിഎന്തെന്നാൽഉപ്പിനെനിങ്ങളുടെഅകത്തുകരുതിതമ്മിൽതമ്മിൽ
അധികംസമാധാനത്തിന്നായിഉത്സാഹിപ്പിൻ–ചവൎപ്പു പ്രത്യെകംതന്നിലുംമ
ധുരംമറ്റവരിലുംപ്രയൊഗിക്കെണംഎന്നത്രെ(മാ)

പിന്നെവിശ്വാസത്തിൽചെറിയവരെഅവമാനിക്കാതെഇരിപ്പാ
ൻഒരുസംഗതിആകുന്നിതു–ലൊകത്തിൽചെറിയവൎക്കഗുരുജനങ്ങൾമുതലാ
യനിഴലുംതുണയുംഉള്ളതുപൊലെസ്വൎഗ്ഗത്തിന്നായുള്ളശിഷുക്കൾ്ക്കപിതൃമുഖ
ത്തെനിത്യംനൊക്കുന്നദൂതന്മാർസെവെക്കുണ്ടുഎന്നുവെണ്ടാമനുഷ്യപുത്രൻ
താൻഅവൎക്കുവെണ്ടിഇറങ്ങീട്ടുംഉണ്ടു–എന്നിങ്ങിനെകഫൎന്നഹൂമിലെഅന്ത്യഉ
പദെശം(മത)

൧൬.,ഗലീലയിലെപറീശന്മാരൊടുംആശ്രീതന്മാരൊടുംഅന്ത്യ
പ്രബൊധനങ്ങൾ(ലൂ,൧൩,൨൨–൧൪,൩൫)

കഫൎന്നഹൂമെവിട്ടുഊരുംനാടുംകടന്നുയരുശലെമിന്നായിഒടുക്കത്തെപ്ര
യാണംതുടങ്ങിയപ്പൊൾ–മശീഹയാൽരക്ഷപ്രാപിക്കുന്നവർചുരുക്കമൊഎ
ന്ന്ഒരുത്തൻവെറുതെചൊദിച്ചു–അതിന്നുയെശുഇടുക്കുവാതിൽകൂടി പ്രവെ
ശിപ്പാൻപൊരുതുകൊൾ്‌വിൻഎന്നുശാസിച്ചു–വീട്ടെജമാനൻനെരംവിചാ
രിച്ചുവാതിൽപൂട്ടിയശെഷംഅത്രെനിങ്ങൾഒരൊരുത്തൻവന്നുമുമ്പിലു
ള്ളമുഖപരിചയംചൊല്ലിതുറക്കെണംഎന്നുയാചിപ്പാനുംവളരെമുട്ടിപ്പാ
നുംതുടങ്ങും–എങ്കിലുംവരാഞ്ഞാൽഎന്തുവന്നാൽ–നാട്ടുകാരായാലുംഅ
ക്രമക്കാരെഅന്നഅറിയാതെഇരിക്കും–അപ്പൊൾ വിശ്വാസപിതാക്കന്മാ
ൎക്കുംപ്രവാചകന്മാൎക്കുംഎല്ലാപുറജാതികളിൽനിന്നുംദത്തുപുത്രന്മാർഉണ്ടാ
യിഒന്നിച്ചുരാജ്യപന്തിയിൽകൂടുന്നതിനെനിങ്ങൾപുറത്തുനിന്നുകണ്ടുദുഃഖി
ക്കെണ്ടിഇരിക്കും(മത.൮,൧൧ʃ)–എല്ലാസമയത്തുംചിലമുമ്പന്മാർപിമ്പ
രുംപിമ്പന്മാർമുമ്പരും ആയ്തീരുകയുംചെയ്യും–എന്നിവണ്ണംഉരെച്ചു കള്ള


23

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/184&oldid=189980" എന്ന താളിൽനിന്ന് ശേഖരിച്ചത്