ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൭

ആശ്രയത്തെആക്ഷെപിച്ചുകരുണാസമയംഉള്ളെടംനിത്യംഉത്സാഹം
വെണ്ടുന്നവിധത്തെപഠിപ്പിക്കയുംചെയ്തു–

പിന്നെഅധികംആൾകൂടുന്നത്പറീശന്മാർകണ്ട്അസൂയപ്പെട്ടുപ
ക്ഷെഹെരൊദ്യരൊട്ഒന്നിച്ചുകൂടിയെശുവെഗലീലയിൽനിന്ന്ആട്ടുവാൻ
ഒർഉപായംവിചാരിച്ചു–അതുകൊണ്ടുയെശുവിൽമമതനടിച്ചുവന്നുഹെ
രൊദാനിന്നെകൊല്ലുവാൻഭാവിക്കുന്നുവെഗംപൊയാലുംഎന്നുപറഞ്ഞു–
അവരുടെകപടംഅവൻഅറിഞ്ഞുആകുറുനരിയെഉണൎത്തീപ്പിച്ചതു–ഇ
നിബാധാരൊഗശാന്തികളെകഴിപ്പാനുണ്ടുഅതിന്നുനിശ്ചയിച്ചആയുസ്സും
ഉണ്ടുമരണകാലംവന്നാലുംഅത്ഇവിടെപറ്റുകയില്ല൩നാൾപ്രയാണംകഴി
ച്ചുദെവകരുണയുംപ്രവാചകവൈരവുംഅധികംമുഴുത്തദെവനഗരത്തി
ൽചെന്നുമരിക്കെണ്ടതു(ഗല.൪,൨൫.അറി൧൧,൮)–ശെഷംവിലാപവാക്കു
മത.൨൪,൩൭ʃʃഎന്നപൊലെ–

എന്നതിൽപിന്നെഒരുപറീശൻശബ്ബത്തിൽഅവനെതീനിന്നുനി
മന്ത്രിച്ചുമഹൊദരമുള്ളഒരുരൊഗിയെപരീക്ഷെക്കായിമുമ്പിൽനിറുത്തി–
അവനെയെശുഉടനെസൌഖ്യമാക്കിമുമ്പെപൊലെ(മത.൪൨,൯ʃʃ.ലൂ.
൧൩,൧൫)കാളകഴുതകളെനൊക്കുന്നുരക്ഷയെതന്റെക്രീയെക്ക്ഒ
ഴി കഴിവാക്കിസ്വസ്ഥനായവനെവിട്ടയക്കയുംചെയ്തു–

അനന്തരം൩ഉപമകളെചൊല്ലിവിരുന്നുകാരുടെഭാവംദൈവ
രാജ്യത്തൊടുചെരാതപ്രകാരംകാട്ടിയതു–൧.,ദൈവത്തിന്റെവിരു
ന്നുകാർപലരുംമുഖ്യസ്ഥലത്തിൽഇരിപ്പാൻഇഛ്ശിച്ചുതങ്ങളുടെഅയൊഗ്യ
തയുംകൎത്താവിന്നുറ്റചങ്ങാതികളുടെപാത്രതയുംഒട്ടുംഊഹിക്കാതെഡംഭി
ക്കകൊണ്ടുനാണിച്ചുകിഴിയെണ്ടിവരും അവർധിക്കരിച്ചയെശുമുതലായ
വൎക്കുപ്രധാനസ്ഥലംകിട്ടുകയുമാം(൭–൧൧,–൨.)ദെവരാജ്യത്തിന്റെ
കലവറക്കാർതങ്ങളുടെവകക്കാരെമാത്രംക്ഷണിച്ചുഅതിന്റെനന്മക
ളെഅനുഭവിക്കമാറാക്കിയാൽപൊരാ–ദെവരാജ്യത്തിൽപക്ഷഭെദ
മില്ലാത്തസ്നെഹംപ്രമാണം–ദരിദ്രർചുങ്കക്കാർശമൎയ്യർപുറജാതിക

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/185&oldid=189982" എന്ന താളിൽനിന്ന് ശേഖരിച്ചത്