ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൯

ൽതീൎച്ചവരുത്തീട്ടുവെണംലൊകത്തൊട്പുതുകാൎയ്യത്തെഅനുസരിച്ചുപറ
വാൻ–തനിക്ക പ്രാപ്തിപൊരാഎന്നുകണ്ടാൽ പ്രസിദ്ധമായ്ത്ഒന്നുംചെയ്യാ
തെതാമസിച്ചുദൈവത്തിന്മുമ്പാകെതന്നെത്താൻതാഴ്ത്തിനാണിച്ചുംപ്രാൎത്ഥി
ച്ചുംകൊണ്ടുപകയുംസന്നാഹങ്ങളുംഎത്തിപ്പാൻ ശ്രമിക്കും–അപൊസ്ത
ലന്മാർഉള്ളത്എല്ലാംഉപെക്ഷിച്ചുകളകയാൽസമ്പാദിച്ചൊരുവിശ്വാസ
നിശ്ചയംതന്നെപണിതീൎപ്പാനുംപടജയിപ്പാനുംമതിആകുന്നു–ഇസ്രയെ
ൽലൊകത്തിന്റെഉപ്പായ്തീരെണ്ടതായിരുന്നു–യെശുവെഅനുഗമിക്കുന്ന
വർഉപ്പുതന്നെയൊഎന്നുതാന്താൻപരീക്ഷിക്കെണം–ഉപ്പല്ലാതെചമ
ഞ്ഞവരൊജാതികൾ്ക്കചവിട്ടുവാൻപുറത്തുകളയപ്പെടെണ്ടിവരും–കെൾ്പാ
ൻചെവിയുള്ളവൻകെൾ്പൂതാക–

൧൭.,ചുങ്കക്കാരുംപാപികളുംചെൎന്നുവരുന്നയെശുശിഷ്യരു
ടെസഭാക്രമം(മത൧൮,൧൨–൩൫.ലൂ.൧൫,൧.൧൭,൧൦)

ആശ്രീതന്മാരെആകഠിനവാക്കുകളാൽപെടിപ്പിച്ചാറെയുംഒരൊരൊചു–
ങ്കക്കാരുംപാപികളുംലൊകംവെറുത്തുയെശുവെഅനുഗമിച്ചുപൊന്നു–ഇ
ങ്ങിനെചെൎന്നുവരുന്നസമൂഹത്തെപറീശന്മാർകണ്ടുപരിഹസിക്കയാൽകൎത്താ
വ്ദൈവത്തിന്റെമനസ്സലിവുംരക്ഷാമാഹാത്മ്യവും൩ഉപമകളാൽവ
ൎണ്ണിച്ചു(ഭാ.൫൯ʃ)പറീശന്മാരുടെസ്വനീതിയെആക്ഷെപിക്കയുംചെ
യ്തു–(ലൂ)–

(മത)ൟഉപമകളാൽശിഷ്യന്മാൎക്കസഭയിൽശിക്ഷാരക്ഷയെ
നടത്തെണ്ടുന്നക്രമവുംതെളിയെണ്ടതു–എത്രയുംചെറിയത്ഒന്നുംനശിച്ചു
പൊകുന്നതുസ്വൎഗ്ഗസ്ഥപിതാവിന്റെഇഷ്ടമല്ലായ്കയാൽ–സഭക്കാർ ദൈ
വത്തിന്റെമനസ്സലിവിന്നുതക്കവണ്ണംപിഴയാളികളെനെടുവാനായികെവ
ലംരക്ഷാശിക്ഷകളെപ്രയൊഗിക്കെണംസഭാക്രമംആവിത്൧.,സഭക്കാ
ർതെറ്റുചെയ്യുന്നതുകണ്ടാൽആരൊടുംഅറിയിക്കാതെഅവനെകണ്ടു
ബൊധംവരുത്തെണം ൧.,അവൻകെൾ്ക്കാതെപൊയാൽസാക്ഷിമുഖാന്ത
രമായിആക്ഷെപിക്ക–൩.,രണ്ടുമൂന്നുസഹൊദരരെകൂട്ടാക്കാതെഇ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/187&oldid=189986" എന്ന താളിൽനിന്ന് ശേഖരിച്ചത്