ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൦

രുന്നാൽസഭയെഅറിയിക്ക–൪.,സഭയെയുംനിരസിച്ചാൽഅവനെനി
രസിക്കെആവു–അതുയഹൂദർചുങ്കക്കാരിലുംപുറജാതികളിലുംചെയ്യു
ന്നപ്രകാരംസംബന്ധംഅറുക്കയാൽഅത്രെ.(പാപ്പാ മതക്കാർചെയ്തു
നടന്നതുപൊലെനിൎബ്ബന്ധവുംദെഹദണ്ഡവുംഒട്ടുംഅരുത്)

ഈ ക്രമപ്രകാരംനടത്തുവാൻമുമ്പെകെഫാവിന്ന്എന്നപൊലെഎ
ല്ലാശിഷ്യന്മാൎക്കുംഭൂമിയിൽവെച്ചുകെട്ടുവാനുംകെട്ടഴിപ്പാനുംകല്പനകൊടു
ത്തതുംഅല്ലാതെ–സഭാപ്രമാണികൾവല്ലപ്പൊഴുംതന്നിഷ്ടംവ്യാപരിച്ചുസഭാ
ക്രമത്തെമറിച്ചുവെച്ചാൽസഭയെയഥാസ്ഥാനത്താക്കെണ്ടതിന്നുഒരുവഴി
യെസൂചിപ്പിച്ചതിപ്രകാരം–യാതൊരുകാൎയ്യത്തെകുറിച്ച്എങ്കിലുംനിങ്ങളി
ൽഇരുവർമാത്രംഐകമത്യപ്പെട്ട്അപെക്ഷിച്ചാൽഅഛ്ശനാൽആകും
എന്നും–രണ്ടുമൂന്നുപെർഎന്നാമത്തിലെക്ക്ഒരുമിച്ചുകൂടിയഎതുസ്ഥല
ത്തുംഞാൻഅവരുടെനടുവിൽഉണ്ടെന്നുംകല്പിക്കയാൽ–സഭക്ഷയിക്കുന്ന
സമയംസ്ഥാനികളാൽഅല്ലയെശുനാമത്തെധരിക്കുന്നവിശ്വാസികളുടെ
ഐകമത്യത്താൽഅത്രെഗുണീകരണത്തിന്ന്‌സംഗതിവരുന്നു—

ഈവചനങ്ങളെകെഫാഅധികംസൂക്ഷിക്കാതെസഹൊദരനി
ൽഅനുതാപംകണ്ടാൽഉടനെക്ഷമിക്കെണംഎന്നവാക്കുപിടിച്ചുകരുണ
യുടെആധിക്യത്താൽസഭാശുദ്ധിക്ക് കുറവ്‌വരുമൊഎന്നുസംശയിച്ചു൭വ
ട്ടം ക്ഷമിച്ചാൽപൊരെഎന്നുചൊദിച്ചു–(റബ്ബികൾആമൊസ.൧,൩.൨,൬.
യൊബ.൩൩,൨൯ʃ. ൟമൊഴികളെവ്യാഖ്യാനിക്കയിൽഒരുത്തന്റെപാ
പം൩വട്ടംക്ഷമിക്കനാലാമതിൽഅരുത്എന്നുവിധിച്ചിരുന്നു–അല്ലഎ
ഴ്എഴുപതു(൧മൊ.൪,൨൩)എന്നുള്ളഉത്തരംവിചാരിച്ചാൽകെവലംഎണ്ണെ
ണ്ടതല്ലക്ഷമയുംമനസ്സലിവുംഅനവധികവിഞ്ഞുവരെണംഎന്നുയെശുവി
ന്റെമതംഎന്നുതെളിയുന്നു–അതിന്നുദൃഷ്ടാന്തംക്ഷമിക്കാത്തകടക്കാര
ന്റെഉപമതന്നെ(ഭാ൬൪)

(ലൂക്ക൧൭,൩)ആകയാൽസഹൊദരൻപിഴെച്ചാൽശാസ്സിക്കെണം
അനുതപിച്ചാൽക്ഷമിക്കെണംഒരുദിവസത്തിൽ൭വട്ടംവന്നാലുംഇവ്വണ്ണം

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/188&oldid=189988" എന്ന താളിൽനിന്ന് ശേഖരിച്ചത്