ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൧

പൊറുക്കെണ്ടു–ഇതുകഴിയാതപ്രകാരംതൊന്നുകകൊണ്ടുശിഷ്യന്മാർഅതിന്ന്
വെണ്ടുന്നവിശ്വാസത്തെകൂട്ടിതരെണംഎന്ന്അപെക്ഷിച്ചാറെകൎത്താവ്ഈ
അക്ഷമാഭാവംആകുന്നവിഷമരത്തെയുംവെരൊടുകൂടപറിച്ചു(മത൧൭,
൨൦)കരുണാസാഗരത്തിൽചാടിമരിപ്പിപ്പാൻവിശാസത്താൽ കഴിയുംഎ
ന്നുചൊല്ലിഹൃദയത്തിൽപൊങ്ങുന്നരാഗാദി തിരമാലകളെശമിപ്പിപ്പാൻഒർ
ഉപായംഉപദെശിച്ചുകൊടുത്തു–അത്എന്തെന്നാൽനാംകൎത്താവിന്ന്പ്ര
യൊജനമില്ലാത്തപണിക്കാരുംകടക്കാരുംഅത്രെഎന്നുബൊധിക്കയാൽ
തന്നെ–അതുലൌകികമായസെവയുടെദൃഷ്ടാന്തത്താൽതെളിയുന്നു–വെ
ളിയിൽവെയിൽകൊണ്ടുകന്നുകാലികളെമെച്ചൊഉഴുതുകൊണ്ടൊപ്രയ
ത്നംചെയ്തശെഷവുംഭൃത്യനെവീട്ടിൽനിന്നുംപണിചെയ്യിക്കുമാറുണ്ടുപണിഎ
ല്ലംതീൎന്നതിൽപിന്നെഉപചാരവാക്കുമില്ലല്ലൊ–അപ്രകാരംനാമുംകുട്ടികളാ
യികൎത്താവിന്നുവെണ്ടപ്പെട്ടവർഎങ്കിലുംഭൃത്യരായിഒട്ടുംആവശ്യമുള്ളവ
ർഅല്ലഎന്നുബൊധിച്ചാൽ–മഹാപുണ്യംഎന്നുവെച്ചല്ല കടംതീൎപ്പാൻഒരിക്ക
ലുംപൊരാത്തവർഎന്നുനിനെച്ചുസെവ കഴിച്ചുനടക്കും–

അക്കാലംശിഷ്യന്മാർപാപികളെചെൎത്തുകൊള്ളുന്നമനസ്സലിവി
നെപലവിധംപഠിക്കെണ്ടതല്ലാതെദെവരാജ്യത്തിൽദ്രവ്യത്തെചെല
വഴിക്കെണ്ടുന്നവകയെയും കൎത്താവ്ഗ്രഹിപ്പിച്ചുകൊടുത്തു–സഭയിൽദ്ര
വ്യാശഒട്ടുംഅരുത്–അനീതിയുള്ളകലവറക്കാരന്റെഉപമ(ഭാ.൬൨)എ
ന്തെന്നാൽഇത്രൊളംഅനുരാഗത്തൊടെസെവിച്ചുപൊയമമ്മൊൻഎന്നദെ
വരെഇനിനന്നചതിച്ചുസത്യദൈവത്തിന്നുവിശ്വസ്തരായിതന്നെഇരിക്കെ
ണം–കള്ളധനംകൊണ്ടുദൈവത്തെസെവിപ്പാൻഅറിയാഞ്ഞാൽസത്യധ
നംനിങ്ങളിൽഎല്പിക്കയില്ല–ആത്മാവൊട്അന്യമായതിൽവിശ്വസ്തതഇ
ല്ലാഞ്ഞാൽആത്മികത്തിലുംഇല്ല–ഇഹത്തിലെ ദ്രവ്യം കണ്ടുമൊഹിച്ചുപിഴെക്കു
ന്നവൻദിവ്യവരങ്ങളെപ്രാപിച്ചാൽഉടനെസാത്താൻ എന്നപൊലെഅഹ
ങ്കരിച്ചുവഷളാക്കികളയും–ആകയാൽമണ്ണാശഉള്ളെടത്തൊളംസത്യപൊരു
ൾഒന്നുംകൈക്കൽ വരികയില്ലഎന്നുസ്വൎഗ്ഗരാജ്യത്തിലെവ്യവസ്ഥ–രണ്ടുയജ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/189&oldid=189990" എന്ന താളിൽനിന്ന് ശേഖരിച്ചത്