ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൨

മാനന്മാരെഒരുമിച്ചുസെവിച്ചുകൂടാ(മത.൬,൨൪)

എന്നത്ശിഷ്യന്മാരൊടുപറഞ്ഞത്എങ്കിലുംചിലപറീശന്മാരുംകെട്ടു
പതാരംഭിക്ഷമുതലായത്ധൎമ്മപ്രകാരംകൊടുത്താൽമതിപണംസ്വരൂപിച്ചു
കരുതിയാലുംദൊഷംഇല്ലഎന്നുനിനെച്ചപ്പൊൾ–കൎത്താവ്അവരെശാസി
ച്ചുമനുഷ്യരെനിങ്ങൾസമ്മതംവരുത്തുന്നുദൈവംഹൃദയങ്ങളെഅറിയുന്നു
താനും–നിങ്ങൾഅഹങ്കരിച്ചുംജനങ്ങളെമയക്കിവെച്ചുംകൊള്ളുന്നനടപ്പ്
എല്ലാംന്യായവിധിക്കായിപഴുത്തിരിക്കുന്നു–സ്നാപകന്റെനാൾമുതൽസുവി
ശെഷംഅതിക്രമിച്ചുപൊരുന്നുവല്ലൊ(മത.൧൧,൧൨)–വിവാഹംതുടങ്ങി
യുള്ളവെപ്പുകളിൽഅതിന്നുംപറീശപക്ഷത്തിന്നുംഒട്ടുംചെരാത്തവിപരീതം
ഉണ്ടു–ആകയാൽമനസ്സുതിരിയാതെപാൎത്താൽനിങ്ങളുടെഭാവിധനവാ
ന്റെഅവസ്ഥപൊലെ(ഭാ.൬൩)–നിങ്ങൾആശ്രയിക്കുന്നഅബ്രഹാംമൊ
ശെമുതലായശ്രെഷ്ഠന്മാർഅന്നുനിങ്ങൾക്ക്ന്യായംവിധിക്കും(യൊ.൫,൪൫)
എന്നുദുഃഖത്തൊടെഅരുളിച്ചെയ്തു

൧൮.,ശമൎയ്യയിൽകൂടികടക്കുന്നതിന്നുമുടക്കംവന്നതുംഒരുശ
മൎയ്യന്റെകൃതജ്ഞതയും(ലൂ.൯,൫൧.൬൨–൧൭,൧൧.൧൯)
മനുഷ്യർ “യെശുവെകൈക്കൊള്ളുന്നകാലം”എകദെശംതികഞ്ഞ
പ്പൊൾഅവൻയരുശലെമിലെക്കപൊവാൻനിശ്ചയിച്ചുവളരെശിഷ്യ
ന്മാരൊടുംകൂടഗലീലയെവിട്ട്ഒരുശമൎയ്യഗ്രാമത്തിൽരാത്രീപാൎപ്പാനായി
ദൂതരെമുന്നയച്ചു–ആഗ്രാമക്കാർഅവനെഉത്സവയാത്രനിമിത്തംകൈ
ക്കൊള്ളാതെഇരുന്നപ്പൊൾയെശുമറ്റവഴിക്കതിരിഞ്ഞു–അന്നുജബ
ദിപുത്രന്മാർ കൎത്താവിന്നായി വെന്തുഎലീയാവിന്റെഅഗ്നിശിക്ഷയെ
യും(൨രാ.൧)മശീഹവാഗ്ദത്തങ്ങളെയും(സങ്കീ.൨,൧൨ഇത്യാധി)ഒൎത്തുദുഷ്ട
നിഗ്രഹത്തിന്നായിപ്രാൎത്ഥിപ്പാൻമുതിരുകയുംചെയ്തു–യെശുവൊതിരി
ഞ്ഞു നിങ്ങൾഇന്ന്ആത്മാവിന്റെമക്കൾഎന്നറിയുന്നില്ലയൊഎന്നുചൊ
ല്ലിഭൎത്സിച്ചു–മനുഷ്യരക്ഷെക്കുവെണ്ടിനശിക്കുന്നഒർആത്മാവ്തന്നെ
മശീഹെക്കുള്ളത്–(ആയ്തുപിന്നെശമൎയ്യരുടെമെൽഇറക്കെണ്ടതിന്ന്

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/190&oldid=189993" എന്ന താളിൽനിന്ന് ശേഖരിച്ചത്