ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൩

യൊഹനാൻതാനുംപ്രാൎത്ഥിച്ചിരിക്കുന്നു.അപ.൮,൧൪ʃ.)

അതുകൊണ്ടുയെശുകിഴക്കൊട്ടുതിരിഞ്ഞുയൎദ്ദൻവരെയുംഗലീ
ലശമൎയ്യ ഇങ്ങിനെ൨നാടുകളുടെഇടയിൽകൂടികടന്നുപൊന്നു–ഒർ ഊ
രിന്നരികിൽ കുഷ്ഠരൊഗികൾ൧൦ആൾഎതിരെറ്റുമൎയ്യാദപ്രകാരം
അകലെനിന്നുകൊണ്ടു രക്ഷെക്കായിവിളിച്ചു യെശുഅവരെകണ്ട
ഉടനെദൂരത്തുനിന്നുഒരുവചനം ചൊല്കയാൽ ൧൦ആളുകളെയുംസൌഖ്യ
മാക്കി– കല്പനപ്രകാരം ആചാൎയ്യരെകാണ്മാൻചെല്ലുമ്പൊൾഅവർശു
ദ്ധരായ്ചമഞ്ഞു–എന്നാൽ ശെഷമുള്ളവർമുമ്പെതങ്ങളുടെഊരിലും(൩
മൊ. ൧൪, ൧–൮)പിന്നെദെവാലയത്തിലും‌മടങ്ങിചെരെണ്ടതിന്നു(മെ
ല്പടി൯ ƒƒ.) ശ്രമിച്ചുകൊള്ളുമ്പൊൾഉപകാരത്തിന്നായിസ്തുതിപ്പാൻഗലീ
ലക്കാർആരും വന്നതുംഇല്ല.ഒരുശമൎയ്യൻമാത്രമെ(പക്ഷെതന്റെ
ആചാൎയ്യനെതന്നെകാണിച്ചശെഷം)മടങ്ങിവന്നുദൈവത്തെസ്തുതിച്ചു
യെശുവിൻ‌കാല്ക്കൽവീണു വന്ദിച്ചു– ൯പെർ‌എവിടെ‌എന്നുകൎത്താവ്
ദുഃഖത്തൊടെപറഞ്ഞശെഷം അന്യജാതിക്കാരൻ‌എങ്കിലുംകൃതജ്ഞത
ആകുന്നഭക്തിസാരമുള്ളവനെ വിശ്വാസികളുടെആശീൎവ്വചനത്തൊ
ടുംകൂടെവിട്ടയക്കുകയുംചെയ്തു–

൧൯.,എഴുപതുശിഷ്യന്മാരെനിയൊഗിച്ചുഗലീലെക്കപുറം
കാട്ടിയതു.(മത.൧൧,൨൦–൩൦.ലൂ.൧൦,൧–൩൭)

ഗലീലശമൎയ്യകളുടെഅതിരിൽവെച്ചുതന്നെയെശുതന്റെആശ്രീത
ന്മാരിൽനിന്നു൭൦ശിഷ്യന്മാരെവരിച്ചുതാൻമുമ്പെപൊവാൻഭാവിച്ചി
രുന്ന ശമൎയ്യമുതലായഗ്രാമങ്ങളിലെക്ക്ഈരണ്ടാളെനിയൊഗിച്ചയ
ച്ചു–പന്തിരുവരൊട്ചൊല്ലിയത്ഒരൊന്നു(മത.൧൦)ഈ൭൦പെരൊടും
കല്പിച്ചുഎങ്കിലുംശമൎയ്യദെശങ്ങളിൽപൊകരുത്എന്നുമുമ്പെപറഞ്ഞ
നിഷെധംഇതിലില്ല–ദുൎഭൂതങ്ങളെനീക്കുവാനുമല്ലരൊഗശാന്തികളെചെ
യ്‌വാൻമാത്രംകല്പനആയി–ഭൂമിയിൽഉള്ളജാതികൾ‌൭൦ആകുന്നുഎന്നു
യഹൂദരുടെമതം(൧മൊ.൧൦)ഇസ്രയെൽ൧൨പുത്രന്മാർമിസ്രയാത്ര


24

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/191&oldid=189995" എന്ന താളിൽനിന്ന് ശേഖരിച്ചത്