ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൪

യിൽ‌൭൦ആയ്‌വൎദ്ധിച്ചതുപൊലെകൎത്താവ്൧൨ആളുകളുടെശെഷം൭൦
ശിഷ്യരെഅയച്ചതിനാൽസകലജാതികൾ്ക്കുംവരെണ്ടുന്നദെവരാജ
ത്വത്തെസൂചിപ്പിച്ചിരിക്കുന്നു–(ലൂ)

നിങ്ങളെകെൾക്കാത്തഊരുകൾ്ക്കസദൊമിന്നുവന്നതിനെക്കാ
ളുംകഠിനശിക്ഷഅകപ്പെടുംഎന്നുപറഞ്ഞപ്പൊൾ–യെശുതന്നെവി
ശ്വസിക്കാത്തഗലീലദെശങ്ങളെഒൎത്തുകൊരജീൻബെത്തചൈദഈ
രണ്ടിൽവെച്ചുകാണിച്ചഅതിശയങ്ങൾതുർചിദൊനുകളിൽസംഭവി
ച്ചുഎങ്കിൽഅനുതപിക്കുമായിരുന്നു അതുകൊണ്ടുനിങ്ങൾ്ക്കശിക്ഷയെ
റുംഎന്നും–സ്വൎഗ്ഗത്തൊളംഉയൎന്നുചമഞ്ഞകഫൎന്നഹൂംപാതാളംവരെത
ള്ളപ്പെടും(ഹജ.൩൧,൧൬ʃʃ)എന്നുംമറ്റുംശാപത്തിന്നടുത്തതുഖെദത്തൊ
ടെപറഞ്ഞു (അവൻഅന്നുസമീപിച്ചുകണ്ടശിക്ഷയാൽ‌ആഗലീലപട്ടണ
ങ്ങളുടെഒൎമ്മയുംസ്ഥലലക്ഷണങ്ങളുംമറഞ്ഞുപൊയിരിക്കുന്നു–(ലൂ.മത)

ആയതുകെട്ടുശിഷ്യന്മാർതങ്ങളുടെനാട്ടിന്നായിദുഃഖിച്ചുസദൊ
മിൽനിന്നുപുറപ്പെട്ടലൊത്തഎന്നപൊലെവിട്ടുനടക്കുമ്പൊൾകൎത്താവ്ആ
ശ്വാസവാക്കുപറഞ്ഞു പ്രയാസപ്പെട്ടുധൎമ്മവെപ്പുകളുംപലലംഘനങ്ങളും
ആകുന്നഭാരംചുമന്നുനടക്കുന്നവർഎല്ലാവരുംഎന്റെഅടുക്കൽവ
രുവിൻ–എന്റെധൎമ്മംആകുന്നലഘുനുകത്തെ(അപ.൧൫,൧൦)എറ്റു
കൊണ്ടാൽആശ്വാസംവരും–വിശെഷാൽഞാൻശപിച്ചാലുംഅഹ
ങ്കാരിഅല്ലസൌമ്യതയുംമനസ്സാലെ(ക്രൂശവരെ)താഴ്മയുള്ളവനുംആ
കുന്നപ്രകാരംഅറിഞ്ഞുംശിശുക്കളായിപഠിച്ചുംശീലിച്ചുംകൊൾ്‌വിൻ
എന്നാൽസത്യജ്ഞാനവുംദിവ്യസമാധാനവുംഉണ്ടാകും(മത).

ഇങ്ങിനെകൎത്താവ്തന്നെനീരസിച്ചനാട്ടിന്നു പുറംകാട്ടി(ബെത്ത
ശാനിലുള്ളപാലത്തിൽകൂടി)യൎദ്ദനെകടന്നുപരായ്യനാട്ടിൽപ്രവെശിച്ചു
അപ്പൊൾതന്നെഎന്നുതൊന്നുന്നു൭൦പെരുംമടങ്ങിവന്നുമറ്റുള്ളഫലങ്ങ
ളെക്കാൾഅധികംഭൂതങ്ങളുടെതൊല്വിയെവിചാരിച്ചുസന്തൊഷപ്പെട്ടു
ശിഷ്യന്മാർദുൎഭൂതങ്ങളെനീക്കിയതിന്റെകാരണംഎന്തെന്നാൽസാത്താനെ


24

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/192&oldid=189997" എന്ന താളിൽനിന്ന് ശേഖരിച്ചത്