ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൫

എന്നെവിട്ടുവൊഎന്നുപരീക്ഷാദിവസംശാസിക്കയാൽകൎത്താവ്അ
ന്നുതന്നെഅവനെസ്വൎഗ്ഗത്തിൽനിന്നുതള്ളിതാഴൊട്ടുവീഴുന്നതുംകണ്ടു–
(യശ.൧൪,൧൨–൧൫)–അതുമിന്നൽപൊലെആയതു(ജക.൯,൧൪).അ
ന്നുമുതൽഅവൻഭൂമിയിൽവാണുപാമ്പുകളുംതെളുകളുംആകുന്നആത്മി
കവിഷജാതിയെജനിപ്പിച്ചുനടത്തിപൊരുന്നു–തമൊരാജാവെജയി
ച്ചുകളകയാലെശിഷ്യന്മാൎക്കഅവന്റെബലത്തെതൊല്പിച്ചുകൂടു–ആവക
വിഷത്താൽനാശംവരാതെകണ്ടുപിശാചിനെയുംഅവന്റെസൈന്യത്തെ
യുംവിശ്വാസത്താൽകാല്ക്കീഴാക്കിചവിട്ടുവാനുംഅധികാരംകൊടുത്തുകി
ടക്കുന്നു(സങ്കീ.൯൧,൧൩–മാ.൧൬,൧൮.)–പിശാചപരിഭവംനിമിത്തംശി
ഷ്യന്നുമാനംഅരുത്ഗുരുവിന്നത്രെഉള്ളു സന്തൊഷവുമധികമാവരുത്‌വാനങ്ങ
ളിൽതങ്ങളുടെപെർഎഴുതിവെച്ചസംഗതിയാൽനിത്യാനന്ദംവെണംതാ
നും–(൨മൊശ.൩൨,൩൨ʃ.സങ്കീ.൬൯,൨൮.എബ്ര.൧൨,൨൩)–അതിനാൽഅ
ല്ലൊദൈവത്തൊടുംസകലസത്ഭൂതങ്ങളൊടുംനിത്യസഖ്യതയുംസ്നെഹവും
സാധിച്ചു വരുന്നു(ലൂ)

(മത.ലൂ)അനന്തരംശിഷ്യരുടെവിശ്വാസജയത്താൽയെശുവും
ആനന്ദിച്ചുയഹൊവശിശുക്കളുടെവായാലും(സങ്കീ.൮)എകാഗ്രതയുള്ളവ
രുടെഹൃദയങ്ങളിലുംഇനിനടത്തെണ്ടുന്നമഹാക്രീയകളെആത്മാവിൽക
ണ്ടുഗലീലയുടെഅവിശ്വാസവുംഅല്പംമറന്നുസന്തൊഷപൂൎണ്ണനായിസ്തു
തിപ്പാൻതുടങ്ങി–സ്വൎഭൂമികളുടയനാഥനായപിതാവെനീഈസുവിശെഷ
വാക്കുംശക്തിയുംജ്ഞാനികളിൽനിന്നുമറെച്ചുൟശിഷുക്കൾ്ക്കവെളിപ്പെ
ടുത്തുകയാൽഞാൻസ്തുതിച്ചുവണങ്ങുന്നു–അങ്ങിനെതന്നെപിതാവെ
ഇപ്രകാരംനിസക്കപ്രസാദമായല്ലൊ–മഹത്തുകൾ ശത്രുക്കളായ്‌വിരി
ഞ്ഞാലുംഅബദ്ധംഎതുംഇല്ലസൎവ്വതുംപിതാവ്‌പുത്രനിൽഎല്പിച്ചുകി
ടക്കുന്നുവല്ലൊൟസൎവ്വശക്തിയെഅറിയെണ്ടതിന്നുആരുംപാത്ര
മല്ല–പുത്രനെപിതാവ്മാത്രമറിയുംപുത്രനെഅറിയാത്തവർആരും
പിതാവെയുംഅറികയില്ലപുത്രന്മൂലമെഅവനെഅറികഉള്ളു–

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/193&oldid=189999" എന്ന താളിൽനിന്ന് ശേഖരിച്ചത്