ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൬

ഇങ്ങിനെപുത്രൻപിതാവെയുംപിതാവ്‌പുത്രനെയുംമഹത്വ
പ്പെടുത്തുന്നതിന്നുശിഷ്യന്മാർകാണികൾആകകൊണ്ടുഅനെകംരാ
ജപ്രവാചകന്മാരെക്കാളുംധന്യരാകുന്നു(ലൂ)–എന്നുചൊല്ലിആ൭൦പെ
രെയുംഅന്നുമുതൽതന്റെക്രീയാശെഷത്തിന്നുസാക്ഷികളുംഅം
ശക്കാരുമാക്കിവെക്കുകയുംചെയ്തു–(അവ.൧,൧൫)–

ആഉണ്ടായതിന്റെസാരംഒന്നുംഅറിയാതെഒരുവൈദിക
ൻനിത്യജീവനെകിട്ടുവാൻഎന്തുവെണംഎന്നുപെട്ടെന്നുചൊദിച്ചു
കൊണ്ടുഗുരുവെപരീക്ഷിപ്പാൻതുനിഞ്ഞു–യെശുഅവനെധൎമ്മഗ്രന്ഥ
ത്തിലുംയഹൂദർകെട്ടുന്നഒൎമ്മപ്പടങ്ങളിലുംഎഴുതിയതിനെവായിപ്പിച്ച
പ്പൊൾആയാൾ(൫മൊ.൬,൫ʃʃ.൩മൊ.൧൯,൧൮)ദെവസ്നെഹമാകു
ന്നധൎമ്മസാരത്തെഅറിയുന്നവനായികണ്ടു–എങ്കിലുംകൎത്താവ്അവ
നൊട്ഇതുചെയ്തെജീവിക്കാവുഎന്നുചൊല്ലിയപ്പൊൾഅവൻപക്ഷെ
ശമൎയ്യരൊടുള്ളസമ്പൎക്കത്തെസൂചിപ്പിച്ചുഎല്ലാവനുംകൂട്ടുകാരനല്ലല്ലൊ
എന്ന്ഒരുഭാവം കാട്ടി ആയ്തിനെയെശുപിടിച്ചുകഥയായിട്ടൊഉപമ
യായിട്ടൊ കനിവുള്ളശമൎയ്യന്റെവൃത്താന്തത്തെ(ഭാ.൫൮)അറിയിച്ചു
പരന്മാരിലെസ്നെഹംഇന്നത്എന്നുംജാതിയുംസ്ഥാനവുംഅല്ലസെ
വെക്കുള്ളമുതിൎച്ചതന്നെസ്നെഹത്തിന്റെസാരംഎന്നുംകാണിക്കയും
ചെയ്തു–(ലൂ)

൨൦.പരായ്യയിലെഒന്നാംവാസത്തിലെവിശെഷ
ങ്ങൾ(മത.൧൯,൧ʃ.മാ൧൦,൧ʃ.ലൂ൧൭,൨൦–൧൮,൧൪)
മാ.൧൦ അദ്ധ്യായംഎല്ലാംപരായ്യയിലെവൃത്താന്തങ്ങളെഅറിയിക്കു
ന്നു–എങ്കിലുംയൊ൧൦,൪൦ “യെശുപിന്നെയുംയൎദ്ദനക്കരയിൽപൊയി”
എന്നുള്ളവചനത്തെവിചാരിച്ചാൽകൎത്താവ്‌രണ്ടുവട്ടംപരായ്യയിൽ
ചെന്നുപാൎത്തുഎന്നുതെളിയുന്നു–അതിൽഒന്നുപ്രതിഷ്ഠാപെരുനാളിൻമു
മ്പെമറ്റതുഅതിൽപിന്നെ ഒന്നാംവാസത്തെവിശെഷങ്ങൾചുരുക്കമ
ത്രെ–യെശുവളരെദീനക്കാരെസൌഖ്യമാക്കികൊണ്ടു(മത)അനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/194&oldid=190001" എന്ന താളിൽനിന്ന് ശേഖരിച്ചത്