ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൭

കശിഷ്യന്മാരൊടുംകൂടനാടുകടന്നുഉത്സവത്തിന്നായിചെല്ലുംകാലംദെ
വരാജ്യംഎപ്പൊൾവരുമെന്നുചിലപറീശന്മാർചൊദിച്ചുപരീക്ഷിച്ചു-
അതിന്നുയെശുപറഞ്ഞതു-നൊക്കുവാന്തക്കവണ്ണമല്ലദെവരാജ്യംവ
രുന്നത്ശകുനവുംജ്യൊതിസ്സുംനൊക്കുന്നവരെപൊലെഇതാഎന്നും
അതാഎന്നുംവിളിച്ചുചൂണ്ടുവാറുമില്ല-അതുമുകളിൽനിന്നുഇറങ്ങിവരുന്ന
തുംഅല്ല-പുറമെകാണുന്നതുംഅല്ലഹൃദയങ്ങളിൽനിന്നുഉദിച്ചുവരുന്ന
തത്രെ-യെശുനമ്മുടെഉള്ളിൽആയ്ചമഞ്ഞിട്ടല്ലാതെഅവൻവഴിയായി
ദെവരാജ്യംഇങ്ങൊട്ടുവന്നിട്ടുള്ളതുബൊധിക്കയുംഇല്ല)

പിന്നെവാശിപിടിച്ചയഹൂദരുംക്രമത്താലെതന്റെസഭക്കാ
രുംപലവിധംഇതാദെവരാജ്യംഇവിടെഞങ്ങളുടെപക്കൽതന്നെ
എന്നുവിളിക്കുംഎന്നുംഅതിനാൽസത്യശിഷ്യന്മാൎക്കവരുന്നക്ലെശവുംഎല്ലാം
കൎത്താവ്മുങ്കണ്ടുപറഞ്ഞു-മനുഷ്യപുത്രൻവെളിപ്പെടുന്നനാളുകൾഒന്നു
പൊലുംകാണ്മാൻവളരെആഗ്രഹംജനിപ്പാന്തക്കമനഃപീഡഉണ്ടാകുംഎ
ങ്കിലുംമനുഷ്യരുടെവാക്ക്ഒന്നുപ്രമാണിക്കാതെയുംഅങ്ങിടിങ്ങിടഒടാ
തെയുംഅവൻമിന്നൽപൊലെവിളങ്ങിവരുന്നതിനെസ്വസ്ഥരായി
കാത്തിരിക്കെണം-അവൻഇങ്ങിനെവെളിപ്പെടുന്നകാലത്തിന്മുമ്പെനിര
സിക്കപ്പെടുന്നകാലംകഴിയെണം-ആമിന്നല്ക്കൊത്തപ്രത്യക്ഷതയൊ
സദൊമ്യർസ്വൈരമായ്വാഴുമ്പൊൾവന്നഅഗ്നിവൎഷംപൊലെആകയാ
ൽതിന്നുകുടിക്കകൊള്ളകൊടുക്കനടുകപണിയിക്കമുതലായപണി
കളിൽലയിച്ചുപൊകാതെലൊകത്തൊട് വെൎവ്വിടുന്നഒരുമുതിൎച്ചെക്കാ
യിഉത്സാഹിക്കെണം-അതിന്നായിലൊത്തിന്റെഭാൎയ്യയെഓൎക്കെണ്ടു.
ഒരുത്തൻചെവിക്കൊണ്ടുതന്റെജീവനെകളഞ്ഞാൽഅതിനെ
ഉയിൎപ്പിക്കും(മത.൧൦,൩൯)-ആന്യായവിധിനടക്കുന്നരാത്രിയിൽസം
ഭവിപ്പാനുള്ളതുഒരുകട്ടിലിന്മെൽകിടക്കുന്നഇരുവരിൽഒന്നുചെൎക്ക
പ്പെടുംഒരാളെവിടും-ഒരുതിരികല്ലിലെപണിഎടുക്കുന്ന൨സ്ത്രീകളി
ലുംഇപ്രകാരംഒരുവേൎതിരിവ്ഉണ്ടാകും-ആകയാൽഇപ്പൊൾതാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/195&oldid=190002" എന്ന താളിൽനിന്ന് ശേഖരിച്ചത്