ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൯

മാസം൧൫൹)യഹൂദർആണ്ടുതൊറും൮ദിവസമുള്ളപ്രതിഷ്ഠപെരുനാ
ളെസങ്കല്പിച്ചുകൊണ്ടാടിനടന്നു-അതിന്നുനവീകരണദിവസംഎന്നും
ദീപൊത്സവംഎന്നുംപെരുകൾഉണ്ടു-ആ൨൯ആണ്ടിൽദശമ്പ്ര൨൦ആംത
ന്നെഉത്സവാരംഭം-അന്നുശീതവികാരംനിമിത്തംയെശുഒരുസ്ഥലംഅ
ന്വെഷിച്ചുശലൊമൊൻറപണിയായിശെഷിച്ചകിഴക്കെമണ്ഡപത്തി
ൽപുക്കഉടനെയഹൂദർഅവനെവളഞ്ഞുകൊണ്ടുഎത്രകാലംനീഞ
ങ്ങളുടെആത്മാക്കളെആടിക്കുന്നുനീമശീഹഎങ്കിൽനെര്പറകഎന്നു
ചൊദിച്ചു-ആയഹൂദാവെന്നപൊലെപുതുക്കംവരുത്തുന്നവീരനിൽലൊ
കപ്രകാരംആശഉണ്ടായതിനാൽഇപ്രകാരംപറഞ്ഞിരുന്നു—

അവൎക്കുബൊധിച്ചമശീഹഭാവത്തെതാൻതള്ളീട്ടുംയെശുമുമ്പി
ൽഅറിയിച്ചപ്രകാരംഅവൎക്കുമശീഹആവാൻഇഛ്ശിച്ചു.എങ്കിലുംത
ന്റെവാക്കുംക്രിയകളുംരണ്ടുംഅവർവിശ്വസിക്കാത്തതുതന്നെതടവാ
കുന്നു.എന്നുകാട്ടിൟഅവിശ്വാസത്താൽഅവർതൻറആടുകൾ
അല്ലാത്തവർഎന്നുകാണിക്കയാൽനല്ലആടുകളുടെഭാഗ്യത്തെമുമ്പത്തെ
പെരുനാളിൽഎന്നപൊലെവൎണ്ണിപ്പാൻസംഗതിവന്നു-ഇവർയെശുവെ
നടത്തുന്നവരല്ലഅവൻഇടയനായിനടത്തുന്നആടുകൾകണക്കെഅ
നുസരിച്ചുഎങ്കിൽരൊമരുടെപാളയത്താലുംമററുംനാശംവരുന്നതി
ന്നുഭയപ്പെടെണ്ടതില്ലയായിരുന്നു(൧൧,൪൮)സ്വന്തആടുകളെഏതു
വിരൊധത്തിൽനിന്നുംഉദ്ധരിപ്പാൻതനിക്കശക്തിഉണ്ടാകുന്നത്അ
വറ്റെതന്നപിതാവിന്റെമഹത്വംമൂലംസാധിച്ചു-ഞാനുംപിതാ
വുംഒന്നത്രെ

എന്നുകെട്ടഉടനെയഹൂദദുൎവ്വാശിപൊങ്ങീട്ടുഅവർകല്ലെടുപ്പാ
ൻതുടങ്ങി-ഞാൻകാട്ടിയഏതൊരുസൽക്രിയനിമിത്തംനിങ്ങൾഎന്നെ
കല്ലെറിയുന്നുഎന്നുശാന്തതയൊടെചൊദിച്ചത്അവൎക്ക്അല്പംബൊ
ദ്ധ്യംവരുത്തിയപ്പൊൾദെവപുത്രൻഎന്നനാമധെയംകൂടെദിവ്യമു
ദ്രഉള്ളമദ്ധ്യസ്ഥന്നുപററുന്നുഎന്നുവെദവാക്യങ്ങളെകൊണ്ടുകാട്ടി(സ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/197&oldid=190005" എന്ന താളിൽനിന്ന് ശേഖരിച്ചത്