ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൦

൮൨,൬. ദെവജാതിയിലെസ്ഥാനികൾയഹൊവയുടെപ്രതിബിംബം
പൊലെആകകൊണ്ടുദെവർ‌എന്നപെർ‌ഉണ്ടു–൨ മൊ. ൪,൧൬പിന്നെ൨
മൊശ. ൨൧, ൬– ൨൨,൮ ന്യായാധിപതികൾ‌എന്ന‌വാക്കു മൂലഭാഷയി
ലില്ലദെവകൾ‌എന്ന‌വാക്കെ‌ഉള്ളു)– എന്നിൽകാണുന്നദിവ്യഭാവ
ത്തെവിശ്വസിക്കാതെ ഇരുന്നാലും‌ദെവകൃതമായപ്രവൃത്തികളാൽപൊ
ലുംവിശ്വാസംജനിക്കെണ്ടതായിരുന്നു–എന്നതുകെട്ടാറെ അവർ‌അ
ല്പം‌അടങ്ങീട്ടും‌പിടിച്ചുവിസ്തരിപ്പാൻഭാവിച്ചപ്പൊൾയെശുതനിക്ക൩മാസ
ത്തെപണി ശെഷിപ്പുണ്ടുഎന്നറിഞ്ഞുപിന്നെയുംഅവരിൽനിന്നുതെറ്റി
പരായ്യെക്കുമടങ്ങിപൊരുകയുംചെയ്തു–

൨൨., പരായ്യയിലെക്രീയാസമൎപ്പണം(മത.൧൯,൩.൨൦
൧൬.മാ൧൦,൨.൩൨.ലൂ൮,൧൫.൩൦യൊ൧൦,൧൦ʃʃ)

യൊഹനാൻ സ്നാനംകഴിച്ചുതുടങ്ങിഒട്ടംതീൎത്തനാട്പരായ്യയല്ലൊ ആ
യതിൽമുന്നടന്നവന്റെഒൎമ്മകൎത്താവിന്നുഅപ്പൊഴുംപലഹൃദയങ്ങളി
ലെക്കുംവഴിഒരുക്കിഇരുന്നു–പലരുംഇവൻയൊഹനാന്റെവെലെക്ക
തികവ്‌വരുത്തുന്നവൻഎന്നുകണ്ടുവിശ്വസിച്ചു(യൊ).[പിന്നെയരുശ
ലെമിൻനാശകാലത്തുശിഷ്യൎക്കസങ്കെതസ്ഥാനംകിട്ടിയത്ആനാട്ടി
ൽതന്നെആകുന്നു]

എങ്കിലും ജനങ്ങൾ‌അനുകൂലഭാവംകാട്ടികൊണ്ടിരിക്കെപറീ
ശരുടെപരീക്ഷകളുംസംഭവിച്ചു- പക്ഷെഇടപ്രഭുവിന്റെപാപത്തെ
ഉദ്ദെശിച്ചുവിവാഹസംഗതിയെചൊല്ലിചൊദ്യങ്ങൾ‌ഉണ്ടായി ഒരുമിച്ചു
൨കെട്ടുന്നമൎയ്യാദഅന്നഅധികം‌നടപ്പായിട്ടുള്ളതല്ല‌ഒരുത്തിയെ‌ഉ
പെക്ഷിച്ചുമറ്റവളെവെൾ്ക്കതന്നെനല്ല ന്യായമായിതൊന്നി‌ഇങ്ങി
നെ‌ഉപെക്ഷിച്ചുപൊരുമ്പൊൾ൫മൊ. ൨൪, ൧ വചനത്തെചൊല്ലി‌വി
ദ്വാന്മാരിൽ കഠിനവാദംജനിച്ചു. “ലജ്ജാകാൎയ്യം”എന്നുള്ളതുവ്യ
ഭിചാരഭാവത്തിന്നടുത്തതത്രെ‌എന്നുശമ്മായിറബ്ബിതൎക്കിച്ചു–ഹില്ലെ
ൽറബ്ബിയൊഭൎത്താവിന്നുഅനിഷ്ടമായത്‌എന്തെങ്കിലും‌ഉപെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/198&oldid=190007" എന്ന താളിൽനിന്ന് ശേഖരിച്ചത്